Sunday, November 24, 2024

സുവര്‍ണ്ണ ജൂബിലി നിറവില്‍ ഇന്ന് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമാകും.

ഗോവ രാജ്യാന്തരചലച്ചിത്രമേള ഇന്ന് ആരംഭിക്കും. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുക. അമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കാണ് നാളെ തുടക്കമാകുക. നവംബര്‍ 20 മുതല്‍ 28 വരെ...

‘ചിന്താബാർ ‘ വിദ്യാർഥികൾ മദ്രാസ് ഐ ഐ ടിയിലെ സമരം അവസാനിപ്പിച്ചു .

ചെന്നൈ : ഐ ഐ ടി മദ്രാസിലെ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതിനു പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കുന്നു.ആരോപിതരായവരെ ഇന്നലെ  മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു ....

ഫാത്തിമാ ലത്തീഫ് കേസ് : അന്വേഷണമാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാലസമരം ആരംഭിച്ചു.

ചെന്നൈ:മദ്രാസ് ഐ ഐ റ്റി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണം അന്വേഷിക്കാൻ ബാഹ്യ ഏജന്‍സിയെ ഏൽപ്പിക്കുന്നത് പരിഗണിക്കാമെന്ന് സർവകലാശാലാ ഡീൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ അനിശ്ചിത കാല സമര പ്രഖ്യാപനം...

ഗോഗോയ് മടങ്ങുന്നു , എസ് എ ബോബ്‌ഡെ പുതിയ ചീഫ് .

ഡൽഹി : സുപ്രീം കോടതിയിൽ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്ന് പടിയിറങ്ങുന്നു .പുതിയ ചീഫ് ജസ്റ്റിസ് ആയി എസ് എ ബോബ്‌ഡെ നാളെ ചുമതലയേൽക്കും . നിർണ്ണായകമായ...

ഗവർണറുടെ രാഷ്ട്രീയം വരുത്തിവച്ചത് രാഷ്ട്രപതിഭരണം

മഹാരാഷ്ട്ര: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ ഗവർണർ ഭഗത് സിങ്ങ് കോഷിയാരി ബി ജെ പി - സേനാ സഖ്യത്തെ മന്ത്രിസഭാ രൂപീകരണത്തിന് വിളിച്ചില്ല. കലങ്ങിമറിഞ്ഞ ബി ജെ പി -...

ലതാ മങ്കേഷ്കറിന്റെ നില ഗുരുതരം.

മുംബൈ:  പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിനെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന്  തിങ്കളാഴ്ച പുലർച്ചെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലതയുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.

മഹാരാഷ്ട്രാ പ്രതിസന്ധി :  തീരുമാനമെടുക്കാനാകാതെ  കോൺഗ്രസ് .

ദില്ലി :അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ്, മഹാരാഷ്ട്രയിലെ രാഷ്ട്രീയ  പ്രതിസന്ധി  ഇപ്പൊ കോൺഗ്രസ്സിനെയാണ് കുഴയ്ക്കുന്നത്. ശിവസേനയുമായി കൂട്ടുകൂടുന്നത് ദേശവ്യാപകമായി കോൺഗ്രസ്സിനോടടുത്തു നിൽക്കുന്ന ന്യുനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ലീങ്ങളെ ആശങ്കയിലാക്കും .തീവ്ര...

മഹാരാഷ്ട്ര : ശിവസേന- എൻ സി പി തയ്യാർ , കോൺഗ്രസിൽ ആശയക്കുഴപ്പം.

മുംബൈ:ഏറെ നാടകീയ രംഗങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ കളം തെളിഞ്ഞു .മുപ്പതു വർഷം നീണ്ട  ബി ജെ പി-ശിവസേന കൂട്ടുകെട്ട് പൊളിഞ്ഞതോടെ ബദൽ സംവിധാനങ്ങൾക്ക് ചൂടു പിടിച്ചു .നേരത്തെ തന്നെ...

ജെ എൻ യുവിൽ സംഘർഷം,ജലപ്പീരങ്കി ,പോലീസ് വക ബലപ്രയോഗം.

ന്യു ഡൽഹി : വസന്ത് കുഞ്ചിലെ എ ഐ സി ടി ഇ കേന്ദ്രത്തിലെ ബിരുദദാന ചടങ്ങു ബഹിഷ്കരിച്ചു തുടങ്ങിയ വിദ്യാർത്ഥികളുടെ സമരം അധ്യാപകരും കൂടെ ചേർന്നതോടെ കടുത്തു .ഉപരാഷ്ട്രപതി...

തമിഴ്നാട്ടിൽ രാഷ്ട്രീയ നേതൃത്വത്തിൽ ശൂന്യതയെന്ന് രജനികാന്ത്,ഇല്ലെന്ന് ഭരണപക്ഷവും പ്രതിപക്ഷവും.

ചെന്നൈ: 'തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്തെ ശൂന്യത’ യെക്കുറിച്ച് സൂപ്പർതാരം രജനീകാന്തിന്റെ അഭിപ്രായങ്ങളിൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ രണ്ടു പാർട്ടിക്കാരും പ്രകോപിതരായി.രജനിയുടെ അവകാശവാദത്തെ എതിർക്കുന്നതിൽ ഇരുപാർട്ടികളും...