Sunday, November 24, 2024

അയോദ്ധ്യ :വിധി ഏകപക്ഷീയം, തർക്കഭൂമിയിൽ  ക്ഷേത്രം ഉയരും .

ദില്ലി :തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തു കൊണ്ട് സുപ്രീം  കോടതി വിധി പുറപ്പെടുവിച്ചു. അയോദ്ധ്യ കേസിൽ വിധി ഏകകണ്ഠമാണ് എന്ന് സുപ്രീം കോടതി ചീഫ്‌ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു .അഞ്ചാംഗ ഭരണഘടനാബെഞ്ചാണു...

മഹാരാഷ്ട്ര : ഫഡ്‌നാവിസ് തെറിച്ചേക്കും ,ഗഡ്‌ഗരി മുഖ്യമന്ത്രിയായേക്കും.

മുംബൈ :കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ വൈകുന്നേരം നാലു മണിക്ക് അവസാനിക്കാനിരിക്കെ പ്രശ്നത്തിൽ ആർ എസ് എസ് ഇടപെടുന്നു .വളരെ സങ്കീർണമായ പ്രശ്നങ്ങളാണ് എൻ ഡി എ മുന്നണിയിൽ...

മഹാരാഷ്ട്ര : മന്ത്രിസഭാ രൂപീകരണം അസാധ്യമായി തുടരുന്നു .

മുംബൈ : ശിവസേനയോടൊപ്പം മന്ത്രിസഭയുണ്ടാക്കില്ല എന്ന് സോണിയ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിക്കു പരിഹാരമായി എന്ന് കരുതിയവർക്ക് തെറ്റി .കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ അവസാനിക്കും .ശിവസേനയില്ലാതെ മന്ത്രിസഭ രൂപീകരിച്ചു...

ആർ.ഇ.സി.പി കരാർ: ഇന്ത്യയുടെ നിലപാടുകൾ അംഗികരിച്ചാൽ ഒപ്പിടും-പിയുഷ് ഗോയൽ.

ഇൻഡ്യയുടെ ആവശ്യങ്ങൾ അംഗികരിച്ചാൽ, ആർ.ഇ .സി .പി കരാറിൽ ഒപ്പിടുമെന്ന് പിയുഷ് ഗോയൽ. ആർ.ഇ.സി. പി കരാറിൽ ഒപ്പിടില്ലാ എന്ന നിലപാടിൽ മാറ്റം വരുത്തിയേക്കുമെന്ന പരോക്ഷ സുചന നൽകി...

മഹാരാഷ്ട്ര :ബി ജെ പി- സേന ബന്ധം അവസാനിക്കുന്നു എന്ന് സൂചന .

ദില്ലി :മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണവുമായി തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ സജീവമാണ് .നേരത്തെ സോണിയ ഗാന്ധിയെ കണ്ട് എൻ സി പി അധ്യക്ഷൻ ശരദ് പവാർ ...

മഹാരാഷ്ട്ര: ശരദ് പവാറും സോണിയയും തമ്മിൽ കൂടിക്കാഴ്ച ദില്ലിയിൽ

മുംബൈ:മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ എൻസിപി തലവൻ ശരദ് പവാർ തിങ്കളാഴ്ച ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.ഔദ്യോഗികമായി ഇരുനേതാക്കളും കൂടിക്കാണുന്നത്...

ദില്ലിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചു ,സ്‌കൂളുകൾക്ക് അവധി  

ദില്ലി :അതിരൂക്ഷമായ വായു മലിനീകരണം കാരണം ഡൽഹിയിൽ  ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.ഇന്ന് മുതൽ സ്‌കൂളുകൾക്ക് അവധിയാണ് .വായുമലിനീകരണത്തെ പ്രതിരോധിക്കാൻ സർക്കാർ ഓഫീസുകളുടെ സമയക്രമം മാറിയിരിക്കയാണ് ഡൽഹി സർക്കാർ .എന്തുമാത്രം രൂക്ഷമാണ്...

ശിവസേന അയയുന്നില്ല ,മന്ത്രിസഭാ രൂപീകരണം വൈകുന്നു .

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ബി ജെ പിക്ക് ഉണ്ടാക്കാനാകാതെ പോയതിനു വലിയവിലയാണവർ നല്കിക്കൊണ്ടിരിക്കുന്നത്.കൂട്ടുകക്ഷിയായ ശിവസേനയുടെ വിലപേശലിൽ വലയുകയാണ് ബി ജെ പി നേതൃത്വം ,കേന്ദ്രനേതാക്കളായ...

ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം.

ഇന്ന് മുൻപ്രധാനമന്ത്രി ഇന്ദിരയുടെ 35 മത് രക്തസാക്ഷിത്വ വാർഷികം. ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി. സൈനികർക്ക് ഭക്ഷണം വിളമ്പുന്ന ഇന്ദിര (ഫയൽ...

സർദാർ പട്ടേലിന്റെ സ്വപ്നം സാക്ഷാത്‌കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഗുജറാത്ത് :ഭരണഘടനയിലെ ആർട്ടിക്കിൾ 370 ആം അനുച്ഛേദം എടുത്തുകളഞ്ഞത് ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഉപകരിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .അതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഒരുപോലെയായി.പ്രത്യേക...