Sunday, November 24, 2024

കർണാടകത്തിൽ പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പു സുൽത്താനെ ഒഴിവാക്കും

ബെംഗളൂരു:കർണാടകയുടെ  മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ  പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരി ടിപ്പു സുൽത്താനെ കുറിച്ചുള്ള പാഠഭാഗം ഉടൻ തന്നെ സ്കൂൾ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുൻകൈയ്യെടുക്കും എന്ന് മാധ്യമങ്ങളോടു...

മഹാരാഷ്ട്ര :ബി ജെ പി സേനാതർക്കം തള്ളി ഫഡ്‌നാവിസ്

മുംബൈ:മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടാനില്ല എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചു .ബി ജെ പി മുഖ്യമന്ത്രി പദം വിടുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലാ എന്നും മുൻമുഖ്യമന്ത്രി ഫഡ്‌നാവിസ്  കൂട്ടിച്ചേർത്തു .അത്തരത്തിലുള്ള...

സോണിയ ഗാന്ധി എനിക്ക് ശക്തി തന്നു – ഡി കെ ശിവകുമാർ

ബംഗളൂരു : "സോണിയ ഗാന്ധി എന്റെ നേതാവാണ്, അവർ എനിക്ക് കരുത്ത് നൽകി. അവർ ഒരു പാർട്ടി പ്രവർത്തകനോടൊപ്പം നിന്നു. ഇത് ഡി കെ ശിവകുമാറിനോടു മാത്രമല്ല. ഇത് രാജ്യമെമ്പാടും...

ഡി കെ ശിവകുമാറിനെ സന്ദർശിക്കാൻ സോണിയ എത്തി .

ന്യു ഡെൽഹി :കോൺഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധി  ഇന്ന് ജയിലിൽ കഴിയുന്ന ഡി കെ ശിവകുമാറിനെ സന്ദർശിച്ചു .മുതിർന്ന നേതാവ് അംബിക സോണിയും കോൺഗ്രസ്  അധ്യക്ഷയെ അനുഗമിച്ചു ....

ഐ എൻ എക്സ് മീഡിയക്കേസിൽ ചിദമ്പരത്തിന് ജാമ്യം.

ന്യൂ ഡെൽഹി :ഐ‌എൻ‌എക്സ് മാധ്യമ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതി ഇന്ന് ജാമ്യം അനുവദിച്ചുവെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരുന്നതിനാൽ അദ്ദേഹത്തെ ഉടനെ വിട്ടയക്കില്ല.ഓഗസ്റ്റ് 21...

തമിഴ്നാട്ടിൽ ക്രമസമാധാനനില പരിതാപകരം – എം കെ സ്റ്റാലിൻ

വിക്രവാണ്ടി (തമിഴ്‌നാട്):ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തിയ ഡി.എം.കെ മേധാവി എം.കെ സ്റ്റാലിൻ, എ.ഐ.എ.ഡി.എം.കെ സർക്കാരിനു കീഴിൽ ക്രമസമാധാനനില ഏറ്റവും മോശമാണെന്ന് ആരോപിച്ചു. "ക്രമസമാധാനം...

തീഹാറിൽ നിന്നും ചിദംബരം  എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലേക്ക്

ന്യൂ ഡെൽഹി :മുൻ കേന്ദ്രമന്ത്രി പി.ചിദമ്പരത്തെ ഐ‌എൻ‌എക്സ് മീഡിയ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലേക്ക് വിട്ടു.  മുൻ കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം ദില്ലിയിലെ തിഹാർ ജയിലിൽ  ഒരു...

അയോദ്ധ്യ കേസിന്റെ വാദം പൂർത്തിയായി ,കോടതി രംഗങ്ങൾ അങ്ങേയറ്റം നാടകീയം .

ഡൽഹി :ഭരണഘടനാ ബെഞ്ചിന് മുൻപിലാണ് വാദം നടന്നത് .നാൽപ്പതു ദിവസമായി വാദം നടക്കുകയായിരുന്നു .നവംബർ പതിനേഴിന് മുൻപ് സുപ്രീം കോടതി അയോധ്യാക്കേസിൽ അന്തിമ വിധി പുറപ്പെടുവിക്കും.അവസാന ദിവസമായ...

വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം ഉപ്പ് : പക്ഷെ ഞെട്ടിച്ചത് ജഡ്ജിയുടെ പ്രതികരണം.

മിർസാപൂർ:യോഗി ആദിത്യ നാഥിന്റെ യുപി യിലെ മിർസാപുരിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം ഉപ്പ് മാത്രം കൊടുക്കുന്ന കൊള്ളരുതായ്മ ലോകത്തെ അറിയിച്ച "ജൻ സന്ദേശ്‌" എന്ന ഹിന്ദി പ്രസിദ്ധീകരണത്തിൽ...

ഹരിയാന നിയമസഭ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുൽ അവധിയാഘോഷിക്കാൻ പോയി എന്ന് അമിത് ഷാ

ലോഹരു (ഹരിയാന):നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവധിക്കാലം ആഘോഷിക്കുന്നു എന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പരിഹസിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ...