Monday, November 25, 2024

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം

സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം. ഇന്ത്യന്‍ ചലച്ചിത്രമേഖലയയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം. ഇതിനുമുന്‍പ്...

പ്രധാനമന്ത്രിക്ക് “ഗോൾകീപ്പർ” പുരസ്കാരം.

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ ആണ് പുരസ്കാരജേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്.സ്വച്ഛ്‌ ഭാരത് അഭിയാൻ എന്ന കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പുരസ്കാരം നേടിക്കൊടുത്തത്...

സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും തീഹാർ ജയിലിലെത്തി ചിദംബരത്തെ കണ്ടു

ഡൽഹി: സെപ്റ്റംബർ അഞ്ചാം തിയതി മുതൽ ജയിലിൽ കഴിയുന്ന മുൻകേന്ദ്ര മന്ത്രി പി ചിദംബരത്തെ സന്ദർശിക്കാനാണ് സോണിയയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പോകുന്നത് .ഐ എൻ എക്സ്...

ആം ആദ്മി പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്ന ലാംബയ്ക്ക് നിയമസഭാംഗത്വം നഷ്ടമായി .

ഒരു മാസം മുൻപ് ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ദില്ലി സ്പീക്കർ രാം നിവാസ് ഗോയൽ അൽക്ക ലാംബയെ കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭയിൽ...

ഫാറൂഖ് അബ്ദുല്ലയുടെ മോചനം ഉടനെയില്ല,ബി ജെ പിയെ വിമർശിച്ച് കപിൽ സിബിൽ

പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുല്ലയെ തടങ്കലിൽ വെച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ചൊവ്വാഴ്ച ബിജെപിക്കെതിരെ ആഞ്ഞടിച്ചു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയെ ഹാജരാക്കാൻ ...

മമതയുടെ ദില്ലി സന്ദർശനം കീഴടങ്ങലോ?

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്ന് മാറ്റുന്ന വിഷയം സംസാരിച്ചതായും അനുകൂല പ്രതികരണം ലഭിച്ചതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു....

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ സഭ മെത്രാപ്പോലീത്ത.

തിരുവല്ല: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത. സേവാ സപ്താഹിന്റെ ഭാഗമായി ബിലീവേഴ്സ് ഈസ്റ്റേൺ സഭയും ഒരു...

“ഒരു ഭാഷയും രാജ്യത്ത് അടിച്ചേൽപ്പിക്കാൻ നിങ്ങൾക്കാകില്ല” എന്ന് രജനികാന്ത്

ചെന്നൈ:"ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏതൊരു രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാൻ ആർക്കും കഴിയില്ല. അതിനാൽ...

ഇ- സിഗരറ്റ് നിരോധിച്ചു

ഡൽഹി :പുകയില സിഗരറ്റിനു ബദൽ എന്ന നിലയിൽ പുറത്തിറങ്ങിയ ഇ -സിഗരറ്റ് കേന്ദ്രസർക്കാർ നിരോധിച്ചു .കുട്ടികളും ചെറുപ്പക്കാരും വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ആണ് നിരോധനം എന്നാണു വിശദീകരണം ....

ഡി കെ ശിവകുമാറിന് തൽക്കാലം ജാമ്യമില്ല.

ഡൽഹി : പുറത്തു വിട്ടാൽ മുൻമന്ത്രി  ഡി കെ ശിവകുമാർ  തെളിവുകൾ നശിപ്പിക്കും അതുകൊണ്ടു ജാമ്യം നൽകരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ് . ശിവകുമാറിന്റെ അനധികൃത സ്വത്തു സമ്പാദന വിവരങ്ങളെ കുറിച്ച്...