ഹിന്ദിഭാഷയ്ക്ക് മാത്രമെ രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയൂ – അമിത് ഷാ
ന്യൂ ഡെൽഹി : രാഷ്ട്രത്തെ ഏകീകരിക്കാൻ കഴിവുള്ള ഭാഷയാണ് ഹിന്ദി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തന്നെ ഇന്ത്യ പല ഭാഷകളുള്ള രാജ്യമാണെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നാവോ പീഡന കേസ് പുതിയ വഴിത്തിരിവിൽ
വാഹനാപകടത്തിൽ ഗുരുതരമായി ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ രേഖപ്പെടുത്തി .പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ്മയാണ് ആശുപത്രിയിലെ...
വാദ്രയ്ക്ക് താത്കാലിക ആശ്വാസം,വിദേശത്ത് പോകാൻ അനുമതി.
ന്യൂ ഡെൽഹി :കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ അന്വേഷണം നേരിടുന്ന വ്യവസായി റോബർട്ട് വാദ്രയെ ദില്ലി കോടതി വിദേശയാത്രയ്ക്ക് അനുവദിച്ചു. ഇടക്കാല കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മരുമകൻ വാദ്ര...
രാജ്യത്തു നിലവിലുള്ള സാമ്പത്തികമാന്ദ്യം അതിജീവിക്കാൻ കഴിയും – ഡോ . മൻമോഹൻസിങ്
സാമ്പത്തിക മാന്ദ്യം മറികടക്കാൻ ആദ്യം വേണ്ടത് രാജ്യത്തു സാമ്പത്തികമാന്ദ്യമുണ്ടെന്നു സർക്കാർ അംഗീകരിക്കുകയാണ് എന്ന് സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻസിങ് അഭിപ്രായപ്പെട്ടു .ചരക്കു സേവന നികുതി തിടുക്കത്തിൽ നടപ്പിലാക്കിയതിനെ...
വേട്ടയാടൽ തുടരുന്നു,ഡി കെയുടെ മകളെ ചോദ്യം ചെയ്യും.
ബാംഗ്ലൂർ:കള്ളപ്പണക്കേസിൽ കസ്റ്റഡിയിലുള്ള കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയ്ക്ക് സമൻസ് അയച്ച് എൻഫോഴ്സ്മെന്റ്.12 ന് ഹാജരാകാനാണ് ആവശ്യം.സിംഗപ്പൂരിലെ ബിനാമി പണമിടപാടു സംബന്ധിച്ച വിവരങ്ങൾ ചോദിക്കാനാണ് ഡി കെയുടെ...
കമൽനാഥിനു പിന്നാലെ കുരുക്കുമായി അന്വേഷണ സംഘം.
ഇന്ദിരയുടെ വധത്തെത്തുടർന്നു നടന്ന1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥിന് ബന്ധമുണ്ടെന്ന് ആരോപണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന്...
ഹരിയാനയിൽ പ്രചാരണത്തിന് തുടക്കമിട്ട് മോഡി
രോത്തക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. അടുത്തിടെ നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക്...
സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായിക്കാണാനാവില്ല-ദീപക് ഗുപ്ത.
സർക്കാരിനെ വിമർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഇത്തരം വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത ശനിയാഴ്ച പറഞ്ഞു. അഹമ്മദാബാദിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച...
ചന്ദ്രയാന്‍ ദൗത്യം: തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി
ബെംഗളൂരു:ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ പരാജയപ്പെട്ടതില്‍ നിരാശപ്പെട്ട് ശാസ്ത്രജ്ഞരെ സമാധാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടിയില്‍ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനുണ്ടെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു....
ബുദ്ധദേബ് ഗുരുതരാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊൽക്കത്ത : മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലെത്തി .