ചന്ദ്രയാന്‍ 2:ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും
ബംഗളൂരു:ചന്ദ്രയാന്‍ രണ്ടിന്റെ നിര്‍ണ്ണായകഘട്ടം ഇന്ന്.ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് ഉച്ചയ്ക്ക് വേര്‍പെടും.12:45നും 1:45 -നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ട് വേര്‍പെടുക.ഇന്നലെ ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റം...
ആരിഫ് മുഹമ്മദ്ഖാന്‍ പുതിയ കേരള ഗവര്‍ണര്‍
ന്യൂഡല്‍ഹി:ആരിഫ് മുഹമ്മദ്ഖാനെ കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു.ഈ മാസം 4 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സ്ഥാനം ഒഴിയുന്നതിനെത്തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെക്കൂടി...
മഹാരാഷ്ട്രയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഇരുപത്തിരണ്ടു മരണം; അമ്പതിലധികംപേര്‍ക്കു പരുക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഇരുപത്തിരണ്ടു പേര്‍ മരിച്ചു.അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു. സ്ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അഗ്നിശമനസേനാംഗങ്ങളും പോലീസും...
അസമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്ത്;സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി
അസം:അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.അന്തിമ പൗരത്വ റജിസ്റ്ററിലും...
ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
ദില്ലി:ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പെണ്‍കുട്ടിയെ സുപ്രീംകോടതിയില്‍...
ഭവന വായ്പാ നടപടികള്‍ ലളിതമാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍;ബാങ്കുകള്‍ ലയിപ്പിച്ചു;രാജ്യത്ത് ഇനി 12 പൊതു മേഖലാ ബാങ്കുകള്‍ മാത്രം
ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പാനടപടികള്‍ ലളിതമാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.നാല് ബാങ്കുകള്‍ ലയനം സംബന്ധിച്ച പ്രഖ്യാപനവും ധനമന്ത്രി നടത്തി.രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍ മാത്രമാണുണ്ടാവുക.പഞ്ചാബ് നാഷണല്‍ ബാങ്ക്,ഓറിയന്റല്‍...
ആരോഗ്യമുള്ള മനസ്സും ശരീരവും വളരെ പ്രധാനം – നരേന്ദ്ര മോഡി
ന്യൂഡൽഹി: ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി എല്ലാ പൗരന്മാരോടും ആരോഗ്യവും ശരീരക്ഷമതയും സംരക്ഷിക്കാൻ അഭ്യർത്ഥിക്കുകയും ഫിറ്റ്നസ് പ്രചാരണത്തിന് ഒരു ബഹുജന പ്രസ്ഥാനത്തിന്റെ രൂപം നൽകാൻ ആവശ്യപ്പെടുകയും...
സീതാറാം യച്ചൂരി യൂസഫ് തരിഗാമിയെക്കണ്ടു;യച്ചൂരി ഇന്ന് ശ്രീനഗറില്‍ തങ്ങും
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം സംസ്ഥാനക്കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനെത്തിയ സിപി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ...
രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് നോട്ടീസ്
ദാമന്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന കാരം പറഞ്ഞ് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്.രാജി അംഗീകരിക്കുന്നതുവരെ...
സന്ദീപ് വാര്യര്‍ വിവാഹിതനായി;വധു രാജ്യാന്തര റോളര്‍ സ്‌കേറ്റിംഗ് താരം ആരതി കസ്തൂരിരാജന്‍
ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ വിവാഹിതനായി.അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രാജ്യാന്തര റോളര്‍ സ്‌കേറ്റിംഗ് താരം ആരതി കസ്തൂരിരാജിനെ സന്ദീപ് ജിവിതസഖിയാക്കി.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...