Monday, November 25, 2024

കാശ്മീര്‍ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ചിന് വിട്ടു;കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി:കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടു. കാശ്മീര്‍ വിഷയത്തില്‍ എട്ട് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.ഒരാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും കാശ്മീര്‍ ഭരണകൂടത്തിനും...

കാശ്മീരില്‍ തടവിലാക്കപ്പെട്ട മുഹമ്മദ് യൂസഫ് തരിഗാമിയെക്കാണാന്‍ യച്ചൂരിക്ക് സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി:കശ്മീരില്‍ തടവിലാക്കപ്പെട്ട സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി....

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം; പാക്കിസ്ഥാനെന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി

ദില്ലി:ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശരാജ്യവും ഇടപെടേണ്ട ആവശ്യമില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.കേന്ദ്ര സര്‍ക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്നെങ്കിലും...

ഐഎന്‍എക്‌സ് മീഡിയ കേസ്:പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.30 വരെയാണ് കസ്റ്റഡി നീട്ടിയത്.ചിദംബരത്തെ കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം...

ചിദംബരത്തിന് പന്ത്രണ്ട് രാജ്യങ്ങളില്‍ നിക്ഷേപം:തെളിവുകള്‍ സുപ്രീംകോടതിക്ക് കൈമാറുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ദില്ലി:ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന് പന്ത്രണ്ടു രാജ്യങ്ങളില്‍ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്.സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയാണ് ചിദംബരത്തിന്റെ വിദേശ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടെത്തിയത്.വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് തെളിവുകള്‍...

‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’പരിപാടിയില്‍ ഗ്രില്‍സ് ഹിന്ദി മനസിലാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി മോദി

ന്യൂഡല്‍ഹി:ഏറെ ചര്‍ച്ച ചെയ്യപ്പെട്ട,അതിലേറെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ പരിപാടിയായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ഡിസ്‌കവറി ചാനലിലെ 'മാന്‍ വേഴ്സസ് വൈല്‍ഡ്'.പരിപാടിക്ക് ബിജെപി നേതാക്കളൊന്നടങ്കം വലിയ പ്രൊമോഷന്‍ നല്‍കിയതും വിമര്‍ശിക്കപ്പെട്ടു. സാഹസിക യാത്രികനായ...

പാലായില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് പിസി തോമസ്;എന്‍ഡിഎ സീറ്റിനായി പിസി ജോര്‍ജും

ദില്ലി:പാലാ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുമെന്ന് പിസി തോമസ്. പാലായില്‍ എന്‍ഡിഎക്ക് വിജയ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. കേരളാ കോണ്‍ഗ്രസില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യം...

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍: ഗോകുലം കേരളയ്ക്ക് കിരീടം

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ് സി കിരീടംചൂടി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പതിനാറുതവണ ചാമ്പ്യന്‍മാരായ...

പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തി കെ.മുരളിധരൻ എം പി

പ്രവാസികളുടെ ടിക്കറ്റ്  നിരക്ക് പ്രശ്നങ്ങൾ ചർച്ചചെയ്യാനായി മുൻ കെപിസിസി അധ്യക്ഷനും വടകര എംപിയുമായ കെ. മുരളീധരൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തി.

രാഹുല്‍ ഗാന്ധിയും യെച്ചൂരിയുമടക്കം പ്രതിപക്ഷനേതാക്കളുടെ സംഘത്തെ ശ്രീനഗറില്‍ തടഞ്ഞു;വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനും മാധ്യമങ്ങളെക്കാണാനും അനുവദിച്ചില്ല

ശ്രീനഗര്‍:ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ പ്രതിപക്ഷനേതാക്കളുടെ സംഘത്തെ ശ്രീനഗറില്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗര്‍ വിമാന ത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. മാധ്യമങ്ങളെക്കാണാനും അനുവദിച്ചില്ല. രാഹുല്‍ ഗാന്ധിക്കൊപ്പം...