ഐഎന്‍എക്‌സ് മീഡിയ കേസ്:പി ചിദംബരത്തെ കാണാനാകാതെ സിബിഐ സംഘം മടങ്ങി;മുന്‍കൂര്‍ ജാമ്യാപേക്ഷ 10.30 ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചോദ്യം ചെയ്യാനായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം മടങ്ങി. ചിദംബരം വീട്ടിലില്ലാത്തതിനാലാണ്...
ശ്രീശാന്തിന്റെ ആജീവാനന്തവിലക്ക് ബിസിസിഐ 7 വര്‍ഷമാക്കി കുറച്ചു
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമാക്കി കുറച്ചു.ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജയിന്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അടുത്ത വര്‍ഷം സെപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക്...
കനത്ത മഴയും മണ്ണിടിച്ചിലും: മഞ്ജുവാര്യരും സനല്‍കുമാര്‍ ശശിധരനുമടക്കം സിനിമാ സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി
ഷിംല:നടി മഞ്ജു വാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമടക്കം 30 അംഗ സിനിമാ ഷൂട്ടിംഗ് സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി. ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇവര്‍ ഷൂട്ടിംഗ്...
ചന്ദ്രയാന്‍- 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍
ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.30 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെ 9.02നാണ് സങ്കീര്‍ണമായ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയുടെ ആകര്‍ഷണ...
മമതക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ്
കൊൽക്കത്ത : ബംഗാളിൽ ബി ജെ പിയുടെ വളർച്ചയ്ക്ക് കാരണം മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിലപാടുകളും രാഷ്ട്രീയവുമാണ് എന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗദരി.പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള മമതയുടെ...
ലൈംഗീക പീഡനക്കേസ്: തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: സഹപ്രവര്‍ത്തകയെ ലൈംഗകമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.തേജ്പാല്‍ ചെയ്തത്...
മകള്‍ അയല്‍വാസിയായ കാമുകനുമായി ഒളിച്ചോടി: നാടുനീളെ മകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പുറത്തിറക്കി അമ്മയുടെ പ്രതികാരം
ചെന്നൈ:മകള്‍ തന്നെ അനുസരിക്കാതെ കാമുകനൊപ്പം നാടു വിട്ടതിനെത്തുടര്‍ന്ന് ഒരു അമ്മ ചെയ്ത പ്രവര്‍ത്തി ചര്‍ച്ചയാവുകയാണ്. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. പത്തൊന്‍പതുകാരിയായ മകള്‍ അഭി അയല്‍ക്കാരനായ സന്തോഷിനൊപ്പം നാടുവിട്ടതിനെത്തുടര്‍ന്ന് അമ്മ...
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു
സഹാറന്‍പുര്‍:ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റുമരിച്ചു.ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനിയും സഹോദരനുമാണ് കൊല്ലപ്പെട്ടത്.സഹാറന്‍പുരിലെ മാധവ്നഗറിലായിരുന്നു സംഭവം .ആക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വെടിവെച്ചത്.സഹോദരന്‍ സംഭവസ്ഥലത്തുവെച്ചും...
ഫോൺചോർത്തൽ സംഭവത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടും – യെദ്യൂരപ്പ .
ബെംഗളൂരു:ജെഡിഎസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസർക്കാർ പ്രധാന നേതാക്കളുടെ ഫോൺ ടാപ്പുചെയ്തതായി ആരോപണം ഉയർന്നതിന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഈ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് അറിയിച്ചു.ടെലിഫോൺ...
ധ്യാന്‍ ചന്ദ് പുരസ്‌കാരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് ;മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 പേര്‍ക്ക് അര്‍ജ്ജുന അവാര്‍ഡ്
ന്യൂഡല്‍ഹി:കായിക രംഗത്തെ സമഗ്ര സംഭാവനക്ക് നല്‍കുന്ന ധ്യാന്‍ ചന്ദ് പുരസ്‌കാരം കണ്ണൂര്‍ സ്വദേശി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം.ഹോക്കി താരമായിരുന്ന മാനുവല്‍...