മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നില അതീവഗുരുതരം
ന്യൂഡല്‍ഹി:മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.ദില്ലിയില്‍ എയിംസ് ആശുപത്രിയിലെ തീവ്രപരിപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ജെയ്റ്റ്‌ലിയുടെ ആരോഗ്യനില സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയേക്കും.രാഷ്ട്രപതി രാംനാഥ്...
കറാച്ചിയിലേക്കുള്ള താര്‍ എക്‌സ്പ്രസ് സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു
ദില്ലി:ജോധ്പൂരില്‍ നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്കു സര്‍വീസ് നടത്തുന്ന താര്‍ എക്‌സ്പ്രസ് ഇന്ത്യ റദ്ദാക്കി.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താര്‍ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി....
കാശ്മീര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു:ഹര്‍ജികളില്‍ പിഴവെന്ന് കോടതി
ന്യൂഡല്‍ഹി:കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. നാലു ഹര്‍ജികളിലും പിഴവുണ്ടെന്നു ...
”കാശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചിരിക്കുകയാണ്”:അമിത്ഷായ്ക്ക് കത്തയച്ച് മെഹ്ബൂബ മുഫ്തിയുടെ മകള്‍
ശ്രീനഗര്‍:പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായ കാശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം നിശ്ചലമായിട്ട് 12 ദിവസം. നേതാക്കളെ തടവിലാക്കി,എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും ഇല്ലാതാക്കി കടുത്ത നിയന്ത്രണങ്ങളാണ് ...
കള്ളൻമാരെത്തുരത്തിയ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിന്റെ ആദരം
സായുധരായ കള്ളൻമാരോട് അടുത്തിടെ പ്ലാസ്റ്റിക് കസേരകളും സ്ലിപ്പറുകളും ഉപയോഗിച്ച് പോരാടിയ തിരുനെൽവേലി ജില്ലയിൽ നിന്നുള്ള പ്രായമായ ദമ്പതികൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി പ്രത്യേക പുരസ്കാരവും സമ്മാനവും നൽകി.
കാശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് 370 റദ്ദാക്കിയതിലൂടെ സാധിച്ചതെന്ന് പ്രധാനമന്ത്രി:ഇന്ത്യയിലെ ജനസംഖ്യ വര്‍ധന ആശങ്കപ്പെടുത്തുന്നു
ദില്ലി:രാജ്യം 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാ നമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ...
അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര: സ്വാത്രന്ത്യദിനാഘോഷച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും
ദില്ലി:വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര.യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക്...
കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ എതിർത്ത് മൻമോഹൻ സിംഗ്
ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്ത വിഷയത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആശങ്ക പ്രകടമാക്കി .അന്തരിച്ച സഹപ്രവർത്തകനും കോൺഗ്രസ് നേതാവുമായ ജയപാൽ റെഡ്ഢിക്ക് ആദാരവർപ്പിക്കുന്ന ചടങ്ങു...
സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്
ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.പാര്‍ട്ടി രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിച്ചു. മൂന്ന് പ്രമേയങ്ങളാണ് ഇന്നത്തെ പ്രവര്‍ത്തകസമിതിയില്‍...
കോൺഗ്രസ്സ് പ്രസിഡന്റ്- സിന്ധ്യയുടെയും സച്ചിൻപൈലറ്റിന്റെയും സാധ്യതകൾ മങ്ങുന്നു.
മുൻ കേന്ദ്രമന്ത്രിമാരും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനുമായ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക് എന്നിവരിൽ ആരെങ്കിലും രാഹുൽ ഗാന്ധിയുടെ പിൻഗാമി ആകാൻ സാധ്യത ഏറെ.
വാസ്നിക്കും ഖാർഗെയും...