കാശ്മീര്‍ വിഭജനം: ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി:കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം...
കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കി.കാശ്മീര്‍ രണ്ടായി വിഭജിച്ചു;ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി:കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി.രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വകുപ്പ് റദ്ദാക്കിയത്.രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു.കാശ്മീര്‍ രണ്ടായി വിഭജിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ്...
കാശ്മീരില്‍ അസാധാരണ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍: മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയുമടക്കം നേതാക്കള്‍ വീട്ടു തടങ്കലില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അസാധാരണ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.ഇന്നലെ അര്‍ധരാത്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതു കൂടാതെ സംസ്ഥാനത്തെ പ്രധാന നേതാക്കളെ വീട്ടു തടങ്കലിലുമാക്കി. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ ...
ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു
ബെംഗളൂരു:ചന്ദ്രയാന്‍ 2-ല്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ള ഭൂമിയുടെ ചിത്രങ്ങളാണ് ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയത്.ചന്ദ്രയാന്‍ 2 പേടകത്തിന്റെ എല്‍14 ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ്...
ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം: കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ വീട്ടിലുള്‍പ്പെടെ 17 ഇടങ്ങളില്‍ റെയ്ഡ്; നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തു
ഉന്നാവോ: ഉന്നാവോ പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കുല്‍ദീപ് സെന്‍ഗാര്‍ എംഎല്‍എയുടെ വീട്ടിലടക്കം പതിനേഴ് ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.സെന്‍ഗാറിന്റെ ഉന്നാവോയിലെ വീട്ടിലും...
ജമ്മു കാശ്മീരിലും പഞ്ചാബിലും അതീവജാഗ്രത; കാശ്മീരിലെ സോപോറില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു
ശ്രീനഗര്‍:അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യംവെച്ച് ഭീകരര്‍ ആക്രമണത്തിന് നീക്കം നടത്തുന്നെ്ന്ന വിവരത്തിന്റെ അടസ്ഥാനത്തില്‍ ജമ്മുകാശ്മീരിലും പഞ്ചാബിലും അതീവജാഗ്രത തുടരുന്നു.പാക്കിസ്ഥാന്‍ സേനയുടെ സഹായത്തോടെയാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് ഇന്നലെ കരനോ മേധാവി വാര്‍ത്താസമ്മേളനത്തില്‍...
പാക് ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് സുരക്ഷാസേന;കാശ്മീരില്‍ സൈനീക വിന്യാസം; തീര്‍ത്ഥാടകര്‍ മടങ്ങിപ്പോകണമെന്ന് നിര്‍ദേശം
ഡല്‍ഹി:അമര്‍നാഥ് തീര്‍ത്ഥാടകരെ കൊല്ലാന്‍ പാക് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതായി സുരക്ഷാസേന.തീര്‍ത്ഥാടകരെ കുഴിബോംബ്, ഐഇഡി എന്നിവ ഉപയോഗിച്ച് കൊല്ലാന്‍ പദ്ധതിയിട്ടതായാണ് സൈന്യത്തിനു വിവരം ലഭിച്ചത്.തീര്‍ഥാടകരുടെ പാതയില്‍ നിന്നും നിരവധി കുഴി ബോംബുകള്‍...
യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ല് 42 നെതിരെ 147 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. പുതിയ ബില്ലിന് അംഗീകാരം...
കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന് ട്രംപ്;വേണ്ടെന്ന് ആവര്‍ത്തിച്ച് ഇന്ത്യ
ദില്ലി:കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപിന്റെ നിലപാടിനെ തള്ളി വിണ്ടും ഇന്ത്യ.കാശ്മിര്‍ പ്രശ്‌നത്തില്‍ സഹായം ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയെ അറിയിച്ചു.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ...
സാധാരണക്കാരന് സൗജന്യ വൈദ്യുതി,ജനപ്രീയ പദ്ധതിയുമായി കെജ് രിവാൾ
ഇന്ന് മുതൽ ദില്ലിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. 201 നും 400 നും ഇടയിൽ ഉപയോഗിക്കുന്ന വൈദ്യുതി പകുതി വിലയ്ക്ക് നൽകും. ദില്ലി സർക്കാർ 50...