Monday, November 25, 2024

ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി:അപകടത്തിനുപിന്നാലെ കാറില്‍ നിന്നും നിര്‍ണ്ണായക രേഖകള്‍ കാണാതായെന്ന് അഭിഭാഷകന്‍

ലഖ്‌നൗ:വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികില്‍സയ്ക്കായി ദില്ലിയിലേക്കു മാറ്റുന്ന കാര്യത്തില്‍ യുപി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ തീരുമാനമറിയിക്കും....

കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ വരെ ലഭിക്കും:പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി

ദില്ലി:കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ വരെ ലഭിക്കും.പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. നേരത്തേ രാജ്യ സഭയും ബില്ല് പാസാക്കിയിരുന്നു.രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്ല് നിയമമാവും.കുട്ടികളെ ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയരാക്കുന്നവര്‍ക്ക് പിഴ...

ഉന്നാവോ കേസ് ദില്ലിയിലേക്ക് മാറ്റി; പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കണം;കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്നും സുപ്രീംകോടതി

ദില്ലി:ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ ദില്ലിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്.5 കേസുകളാണ് ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്.അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കി 45 ദിവസം കൊണ്ട് വിചാരണയും പൂര്‍ത്തിയാക്കണമെന്നും...

ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്നും പുറത്താക്കി

ലക്‌നൗ:ഉന്നാവോ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ബിജെപിയില്‍ നിന്നും പുറത്താക്കി.പെണ്‍കുട്ടിക്കുണ്ടായ അപകടത്തില്‍ സെന്‍ഗാറിന്റെ പങ്ക് പുറത്തുവന്നതോടെ രാജ്യവ്യാപകമായ പ്രതിഷേധവും സുപ്രീംകോടതിയുടെ ഇടപെടലും ഉണ്ടായതിനെത്തുടര്‍ന്നാണ് മുഖം...

ദില്ലിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചു; സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്തെന്ന് പ്രതിപക്ഷം

ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഒരു എംപിക്കു കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം നേടി ക്യാബിനറ്റ് പദവിയില്‍ എ സമ്പത്ത് ദില്ലിയിലേക്ക്.കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം...

ഉന്നാവോ കേസ്:വിചാരണ ഉത്തര്‍പ്രദേശിനു പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി;സിബിഐ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി:ഉന്നാവോ കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്നും മാറ്റുമെന്ന് സുപ്രീംകോടതി.ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനോട് ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ ചീഫ് ജസ്റ്റിസ്...

വീണ്ടും കണ്ണില്ലാത്ത ക്രൂരത:ജാര്‍ഖണ്ഡില്‍ മൂന്നു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം തലയറുത്തു മാറ്റി

ജംഷദ്പൂര്‍:രാജ്യത്തെ നടുക്കി വീണ്ടും കുരുന്നു ബാല്യത്തോട് ക്രൂരത.ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ മൂന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു.കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരില്‍...

ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം:കാറില്‍ ഇടിച്ച ട്രക്ക് യുപി സഹമന്ത്രിയുടെ മരുമകന്റേതെന്ന് തിരിച്ചറിഞ്ഞു

ദില്ലി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകനെന്ന് പോലീസ്. സമാജ് വാദി...

നാല്‍പ്പതിനായിരത്തോളം ഒഴിവുകളുണ്ടെന്ന് നെതര്‍ലന്‍ഡ്‌സ്: കേരളത്തിലെ നേഴ്‌സുമാരുടെ സേവനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി:നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നഴ്സുമാരുടെ സേവനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്...

ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം:കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്ക് അപകടമുണ്ടായ സംഭവത്തില്‍ കേന്ദ്രം അന്വേഷണം എല്‍പ്പിച്ചതിനു പിന്നാലെ സിബിഐ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.പീഡനക്കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനും മറ്റു പത്തുപേര്‍ക്കുമെതിരെയാണ് കേസ്.ഉത്തര്‍പ്രദേശ്...