Monday, November 25, 2024

കഫേ കോഫീ ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിയോടെ മംഗളൂരു തീരത്ത് ഒഴിഗേ...

ഇനി മുത്തലാഖ് ചൊല്ലി ബന്ധം പിരിയുന്നത് ക്രിമിനല്‍ കുറ്റം:മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: മൂന്നുതവണ തലാഖ് ചൊല്ലി ബന്ധം വേര്‍പിരിയുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമായി.മുത്തലാഖ് ബില്ല് രാജ്യസഭയിലും പാസായി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. നേരത്തെ ലോക്‌സഭയിലും ബില്ലിന് അംഗീകാരം...

ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കി

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ച് രക്തസാംപിള്‍ ശേഖരിച്ചശേഷം കലീനയിലെ ഫൊറന്‍സിക്...

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം: നാളെ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സമരം നടത്തും

ദില്ലി:ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധവുമായി നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരം നടത്തും.സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ എല്ലാ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. പണിമുടക്കില്‍ നിന്ന്...

എസ്എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ ഉടമയുമായ സിദ്ധാര്‍ത്ഥയെ കാണാതായി;നേത്രാവതിപ്പുഴയില്‍ തിരച്ചില്‍

മംഗളൂരു:കഫേ കോഫി ഡേ ഉടമയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയെ കാണാതായി.ഇന്നലെ രാത്രിയാണ് സിദ്ധാര്‍ത്ഥയെ നേത്രാവതിപ്പുഴയില്‍ കാണാതായത്.പല സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ തെരച്ചില്‍...

ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടം: എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍;പെണ്‍കുട്ടിയുടെ സഹോദരനും വധഭീഷണിയുണ്ടെന്ന് കുടുംബം; പ്രതിഷേധം ശക്തം

ലഖ്‌നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടത്തില്‍ പീഡനക്കേസിലെ മുഖ്യപ്രതിയായ എംഎല്‍എ കുല്‍ദീപ്‌സിംഗ് സെന്‍ഗാറിനെതിരെ എഫ്‌ഐആര്‍.അപകട ദിവസം പെണ്‍കുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദേ്യാഗസ്ഥര്‍ ചോര്‍ത്തി നല്‍കിയെന്നാണ് എഫ്‌ഐ ആറില്‍ പറയുന്നത്. പെണ്‍കുട്ടിക്ക്...

‘കോൺഗ്രസ്സ് നാഥനില്ലാ കളരി ‘ തരൂരിന് നേതാക്കളുടെ മറുപടി.

രണ്ടു മാസമായി അധ്യക്ഷനില്ലാതെ പോകുന്ന കോൺഗ്രസിലെ നിലവിലെ അവസ്ഥ തുറന്നുകാട്ടിയ തരൂരിന്റെ പ്രതികരണം കേരളത്തിലെ കോൺഗ്രസ്സ്  നേതാക്കൾക്കിടയിൽ  വ്യത്യസ്ത അഭിപ്രായങ്ങൾക്കു വഴിവച്ചു . രാഹുലിന്റെ സ്വയം ഒഴിഞ്ഞുപോക്ക് കോൺഗ്രസിനെ...

ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം:എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

റായ്ബറേലി:ഉന്നാവോ ബലാല്‍സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടമുണ്ടായ സംഭവത്തില്‍ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയക്ക് നടന്ന അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി...

ഡിഎന്‍എ പരിശോധനയ്ക്ക് നാളെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് മുംബൈ കോടതി

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് കോടതി. പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം മുദ്രവച്ച കവറില്‍...

രമാദേവി എംപിക്കെതിരെ മോശം പരാമര്‍ശം: അസംഖാന്‍ മാപ്പു പറഞ്ഞു;ക്ഷമിക്കില്ലെന്ന് രമാദേവി

ന്യൂഡല്‍ഹി:ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ സമാജ്‌വാദി പാര്‍ട്ടി എംപി അസംഖാന്‍ ലോക്‌സഭയില്‍ മാപ്പു പറഞ്ഞു.രമാദേവിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പരാമര്‍ശത്തില്‍ രമാദേവിയോട് മാപ്പുപറയുന്നുവെന്നും അസംഖാന്‍ പറഞ്ഞു.എന്നാല്‍ മാപ്പു പറഞ്ഞാലും അസംഖാനോട്...