Tuesday, November 26, 2024

കുമാരസ്വാമി ഗവണര്‍ക്ക് രാജി സമര്‍പ്പിച്ചു

ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് മന്ത്രിസഭ വീണതിനു പിന്നാലെ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു....

കര്‍ണ്ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ എച്ഡി കുമാരസ്വാമിയുടെ നേതൃത്വ ത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ താഴെ വീണു. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെയാണ് സര്‍ക്കാര്‍ വീണത്. വിശ്വാസവോട്ടെടുപ്പിനെ പിന്‍തുണച്ചത് 99 അംഗങ്ങള്‍ മാത്രമാണ്‌.സര്‍ക്കാരിനെതിരെ...

ട്രംപിനെതിരെ ഇന്ത്യ:കാശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്രമോഡി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി

ഡല്‍ഹി:കാശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം അപ്പാടെ തള്ളിക്കളഞ്ഞ് ഇന്ത്യ....

ചരിത്രയാത്ര:ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു

തിരുവനന്തപുരം:ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2.43 നായിരുന്നു വിക്ഷേപണം.ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.ചന്ദ്രയാന്‍ 2 പേടകത്തില്‍നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്‌നലുകള്‍ കിട്ടിത്തുടങ്ങി.കഴിഞ്ഞ 15ന്...

കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് കുമാരസ്വാമി; മാറ്റാനാകില്ലെന്ന് സ്പീക്കര്‍

ബംഗളൂരു: കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്‌ത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്പീക്കറോടാശ്യപ്പെട്ടു.എന്നാല്‍ വോട്ടെടുപ്പ് മാറ്റാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ബിജെപി എംഎല്‍എമാരും സ്പീക്കറെ കണ്ട് വോട്ടെടുപ്പ് ഇന്നു...

പീഡനപരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണം:ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയിലെ എഫ്‌ ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. യുവതിയുടെ...

കൗണ്ട് ഡൗണ്‍ തുടങ്ങി: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട:ചരിത്രമുഹൂര്‍ത്തത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം നാളെ നടക്കും. ജൂലൈ 15ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാര്‍മൂലം മാറ്റിവച്ച ദൗത്യമാണ് നാളെ നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ...

മുന്‍ ദില്ലി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി:മുന്‍ ദില്ലി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്( 81) അന്തരിച്ചു. ദില്ലിയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അഞ്ചുമാസം കേരളാ ഗവര്‍ണറായി ചുമതല വഹിച്ചിട്ടുണ്ട്. 'ദില്ലിയുടെ മരുമകള്‍'...

പ്രിയങ്കാ ഗാന്ധിയുടെ ധര്‍ണ്ണ തുടരുന്നു; സോന്‍ഭദ്രയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കാണാനെത്തി; കൂടുതല്‍ പേരെ കാണാനനുവദിക്കാതെ പോലീസ്

സോന്‍ഭദ്ര:ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിയേറ്റു മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രയങ്കാഗാന്ധി ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.പോലീസ് നടപടിക്കെതിരെ ചുനര്‍ ഗസ്റ്റ് ഹൗസില്‍ പ്രതിഷേധ ധര്‍ണ നടത്തുന്ന പ്രിയങ്ക ഗാന്ധിയെ കാണാന്‍ വെടിവെപ്പില്‍...

കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പില്ലാതെ ഇന്നും സഭ പിരിഞ്ഞു; തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍

ബംഗളൂരു:കര്‍ണ്ണാടകയില്‍ ഇന്നും ഒന്നും സംഭവിച്ചില്ല. വിശ്വാസ വേട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം അറിയിച്ചെങ്കിലും സ്പീക്കര്‍ അത് അംഗീകരിച്ചില്ല. തിങ്കളാഴ്ച തന്നെ നടപടിക്രമങ്ങള്‍...