സോന്‍ഭദ്രയിലേക്കു പോയ പ്രിയങ്കാ ഗാന്ധി കസ്റ്റഡിയില്‍
സോന്‍ഭദ്ര:ഉത്തര്‍ പ്രദേശില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വെടി വെപ്പില്‍ പത്തുപേര്‍ മരിച്ച സോന്‍ഭദ്രയിലേക്കു പോവുകയായിരുന്ന പ്രിയങ്കാ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മിര്‍സാപൂരിലാണ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞ്...
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം: ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പാറ്റ്ന: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപ ഗ്രാമത്തില്‍ നിന്ന് പശുവുമായി എത്തിയവരെ പശുവിനെ...
കര്‍ണ്ണാടകത്തില്‍ വോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളി;വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരുമെന്ന് സ്പീക്കര്‍;ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കെസി വേണുഗോപാല്‍
ബംഗലൂരു:കര്‍ണ്ണാടകത്തില്‍ ഇന്ന് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം തള്ളി സഖ്യ സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരാനാണ് തീരുമാനമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച തുടങ്ങി.ഇന്ന് ചര്‍ച്ച മാത്രമെ നടക്കുകയുള്ളുവെന്നാണറിയുന്നത്. പക്ഷം...
കര്‍ണ്ണാടകയില്‍ വിശ്വാസവോട്ടെടുപ്പില്ലാതെ നിയമസഭ പിരിഞ്ഞു;പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍ തുടരുന്നു
ബംഗളൂരു:കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസം തേടിയില്ല.വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.എന്നാല്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് നടക്കുന്നതുവരെ സഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ...
ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം തിങ്കളാഴ്ചയെന്ന് ഐഎസ്ആര്‍ഒ
ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം തിങ്കളാഴ്ച നടത്തുമെന്ന് ഐസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്‍ നിന്നാണ് വിക്ഷേപണം.ജൂലൈ 15ന് വിക്ഷേപണം...
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു
ചെന്നെ:കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടലുടമ പി.രാജഗോപാല്‍ (72 ) അന്തരിച്ചു.ഹൃദയാഘാതത്തേത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ...
കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം: ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി;കോണ്‍ഗ്രസ് എംഎല്‍എയെ റിസോര്‍ട്ടില്‍ നിന്നും...
ബംഗളൂരു:കര്‍ണ്ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ വിശ്വാസപ്രമേയ ചര്‍ച്ച ഇന്നു തന്നെ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്...
കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേനാ എംപി
ദില്ലി:കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് സഞ്ജയ് റാവത്ത് തന്റെ വിചിത്രമായ വാദമുന്നയിച്ചത്. ആയുര്‍വേദ...
കര്‍ണ്ണാടക പ്രതിസന്ധി:വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി;വിശ്വാസവോട്ടെടുപ്പിന് നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശം
ദില്ലി:കര്‍ണ്ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി.വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. അനുയോജ്യമായ സമയത്തിനകം തീരുമാനമെടുക്കണം.എന്നാല്‍ വിശ്വാസവോട്ടെടുപ്പിനായി എംഎല്‍എ മാരെ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.തങ്ങളുടെ...
കര്‍ണ്ണാടകയിലെ വിമതര്‍ക്ക് തിരിച്ചടി:സ്പീക്കര്‍ എന്തു തീരുമാനിക്കണമെന്ന് നിര്‍ദേശിക്കാനില്ലെന്ന് സുപ്രീം കോടതി
ബംഗളൂരു:കര്‍ണാടകയില്‍ ബിജെപി ക്യാമ്പിലേക്ക് പോയ വിമത കോണ്‍ഗ്രസസ് എംഎല്‍എമാര്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി.സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യതയിലും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.സ്പീക്കര്‍ രാജി...