Tuesday, November 26, 2024

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എ കോടികളുടെ തട്ടിപ്പു കേസില്‍ അറസ്റ്റില്‍

ബംഗളൂരു:കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ ബിജെപിയിലേക്കു ചാടിയ വിമത എംഎല്‍എ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. ബിജെപിക്കാര്‍ക്കൊപ്പം പൂനെയിലേക്ക് കടക്കാനിരുന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ റോഷന്‍ ബെയ്ഗാണ് വിമാനത്താവളത്തില്‍...

വിലക്ക് നീങ്ങി:ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു

ന്യൂഡല്‍ഹി:ബലാക്കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാതയിലൂടെ പറക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത് നീക്കി. പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാകിസ്ഥാന്‍ നല്‍കിയതായി...

ബിനോയ് കോടിയേരി ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി; ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റി

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.എന്നാല്‍ നേരത്തേ സമ്മതിച്ച പ്രകാരം ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കിയില്ല. അസുഖമായതിനാല്‍ രക്തസാമ്പിളുകള്‍ എടുക്കുന്നത്...

സാങ്കേതികത്തകരാര്‍: ചന്ദ്രയാന്‍ 2 -ന്റെ വിക്ഷേപണം മാറ്റിവെച്ചു

ബംഗളൂരു:ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവെച്ചു.വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ ദൗത്യം നിര്‍ത്തിവെച്ചത് സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു....

പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും നവ്ജോത് സിംഗ് സിദ്ദു രാജിവെച്ചു

ഡല്‍ഹി:നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു.ഒരുമാസം മുമ്പ് രാഹുല്‍ ഗാന്ധിക്കയച്ച് രാജിക്കത്ത് സിദ്ദു തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഏറെ നാളായി നിലനില്‍ക്കുന്ന അഭിപ്രായ...

കര്‍ണ്ണാടക പ്രതിസന്ധി:രാജി പിന്‍വലിക്കുമെന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എ

ബംഗളൂരു:കര്‍ണ്ണാടകയില്‍ തുലാസിലായ ഭരണം ഏതു വിധേനയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് -ജെഡിഎസ് നേതൃത്വം ശ്രമം തുടരവെ ഒരു വിമത എംഎല്‍എ രാജി പിന്‍വലിക്കാമെന്ന് അറിയിച്ചു.വിമത കോണ്‍ഗ്രസ് എംഎല്‍എ ടി...

കര്‍ണ്ണാടക പ്രതിസന്ധി: ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

ഡല്‍ഹി:കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖയസര്‍ക്കാരിന് താല്‍കാലികാശ്വാസം.വിമത എംഎല്‍എമാരുടെ രാജിയിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സ്പീക്കറുടെയും വിമത എംഎല്‍എമാരുടെയും...

ഇടക്കാല അധ്യക്ഷപദവി എറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ത്ഥന തള്ളി സോണിയ ഗാന്ധി

ന്യൂഡല്‍ഹി:ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് നാഥനില്ലാതിരിക്കെ താല്‍ക്കാലിക അധ്യക്ഷപദവി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കളുടെ അഭ്യര്‍ത്ഥന സോണിയാഗാന്ധി തള്ളിക്കളഞ്ഞു.അധ്യക്ഷപദവി സ്വകീകരിക്കാനാവില്ലെന്നു സോണിയാ ഗാന്ധി വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍...

കര്‍ണ്ണാടകയില്‍ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും;വിമത എംഎല്‍എമാര്‍ പങ്കെടുക്കില്ല;സ്പീക്കറുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും.കോണ്‍ഗ്രസ് വിപ്പ് നല്‍കിയെങ്കിലും മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ വിധാന്‍ സൗധയിലെത്തിയ 10 വിമത എംഎല്‍എമാര്‍ സ്പീക്കര്‍...

കര്‍ണ്ണാടകയില്‍ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജി നല്‍കി മടങ്ങി:രാജിക്കത്തുകള്‍ പരിശോധിച്ച് വിശ്വാസ്യത ബോധ്യപ്പെടണമെന്ന്‌ സ്പീക്കര്‍

ബംഗളൂരു:കര്‍ണ്ണാടകയില്‍ വിമത എംഎല്‍എമാര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയശേഷം മുംബൈയിലേക്കു മടങ്ങിപ്പോയി.പത്ത് വിമത എം.എല്‍.എമാരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കില്ല. ഇന്ന് രാത്രി മുഴുവന്‍...