കര്‍ണ്ണാടക പ്രതിസന്ധി:രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എച്ച് ഡി കുമാരസ്വാമി
ബംഗളൂരു:കര്‍ണ്ണാടകയില്‍ രാജിക്കത്ത് നല്‍കിയ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടും രാജി വെയ്ക്കില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി എച്ഡി കുമാരസ്വാമി.2008 -ല്‍ സമാന സാഹചര്യമുണ്ടായിട്ടും യദ്യൂരപ്പ രാജിവെച്ചില്ലെന്ന് കുമാരസ്വാമി പറഞ്ഞു.കര്‍ണാടകയില്‍...
വിമത എംഎല്‍മാരുടെ രാജിയില്‍ ഇന്ന് ആറുമണിക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി:എംഎല്‍മാര്‍ മുംബൈയില്‍ നിന്നും ബംഗളൂരുവിലേക്ക്
ദില്ലി:കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരവെ വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍.രാജിക്കാര്യത്തില്‍ ഇന്നു വൈകീട്ട് ആറ് മണിക്കകം സ്പീക്കര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.കേസ് നാളെ കേള്‍ക്കാമെന്ന് കോടതി...
തോക്കും മദ്യഗ്‌ളാസുമായി അനുയായികള്‍ക്കൊപ്പം ഡാന്‍സ്:ബിജെപി എംഎല്‍എ വിവാദത്തില്‍
ദില്ലി: അധോലോകനായകനെപ്പോലെ തോക്കും മദ്യഗ്‌ളാസ്സുമായി ഡാന്‍സുകളിച്ച് ബിജെപി എംഎല്‍എ വിവാദത്തില്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രണവ് സിംഗ് ചാമ്പ്യനാണ് തോക്കെടുത്ത് പോലീസിന്റെ...
വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെത്തിയ ഡി കെ ശിവകുമാറിനെ തടഞ്ഞു; ജെഡിഎസ് പ്രവര്‍ത്തകരും ശിവകുമാറിനെതിരെ പ്രതിഷേധിക്കുന്നു
മുംബൈ:കര്‍ണ്ണാടകത്തിലെ ഭരണം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമവുമായി മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലേക്കുപോലും പ്രവേശിക്കാനായില്ല.വിമതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലിനു മുന്നില്‍ വെച്ച് തന്നെ...
പിരിച്ചു വിടാനുള്ള ഫയല്‍ മുഖ്യമന്ത്രി മടക്കിയെങ്കിലും രക്ഷയില്ല;രാജു നാരായണസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍
ദില്ലി:സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രി മടക്കിയെങ്കിലും രാജു നാരായണസ്വാമിക്ക് ആശ്വസിക്കാന്‍ വകയില്ല.സ്വഭാവദൂഷ്യമടക്കം ഗുരുതരമായ ആരോപണങ്ങളാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.നാളീകേര വികസന ബോര്‍ഡ് ...
വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി:രാജി പിന്‍വലിച്ച് തിരിച്ചു വരണമെന്ന് സിദ്ധരാമയ്യ
ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കെ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി.കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ പത്ത് പേര്‍ രാജിവച്ചവരാണ്.ഇതില്‍ ആറുപേര്‍...
വീണ്ടും തിരിച്ചടി: കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ വിമത എംഎല്‍എമാര്‍ എത്തിയില്ല;വിപ്പ് ലംഘിച്ചാല്‍ നടപടിയെന്ന് നേതൃത്വം;സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി
ബംഗളൂരു:കര്‍ണ്ണാടകത്തില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ കോണ്‍ഗ്രസിന്റെ സമവായ ശ്രമങ്ങള്‍ക്കെല്ലാം തിരിച്ചടിയായി നിയമസഭാകക്ഷിയോഗത്തിന് എത്തിയില്ല.രാജിവെച്ച് എംഎല്‍എമാരെക്കൂടാതെ നാല് എംഎല്‍എമാര്‍കൂടി യോഗത്തില്‍ പങ്കെടുത്തില്ല.വിപ്പ് ലംഘിച്ചാല്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്്പീക്കറോടാവശ്യപ്പെടുെമന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു....
പീഡന പരാതി:ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമറിയിച്ചു
മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ ലൈംഗീക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.യുവതിയുടെ ആവശ്യപ്രകാരം ഡിഎന്‍എ പരിശോധന നടത്താന്‍ സമ്മതമാണെന്ന് ബിനോയ് അറിയിച്ചതായി...
കര്‍ണ്ണാടകയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഒരു മന്ത്രി കൂടി രാജിവെച്ചു
ബംഗളൂരു:കര്‍ണ്ണാടകയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം നീക്കങ്ങള്‍ നടത്തുന്നതിനിടെ തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവെച്ചു.മുള്‍ബാഗില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷാണ് രാജി വെച്ചത്.നാഗേഷ് ബിജെപിക്ക്...
കര്‍ണ്ണാടകത്തില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ്;ജെഡിഎസ് വിമത എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരുമെന്ന് എച്ച് ഡി കുമാരസ്വാമി
ബംഗളൂരു:കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം.സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും വിമത എം എല്‍ എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയത് ദുരൂഹമാണെന്നും...