Tuesday, November 26, 2024

ആഗ്രയില്‍ യമുനാനദിയിലേക്കു ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു

ദില്ലി:ആഗ്രയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 29 പേര്‍ മരിച്ചു.യമുനാ എക്‌സ്പ്രസ്‌വേയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. നാല്‍പതോളം യാത്രക്കാരുമായി ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 15 ഓളം പേരെ...

രാജിയില്‍ ഉറച്ച് വിമത എംഎല്‍എമാര്‍:അനുനയ ചര്‍ച്ചകള്‍ക്കായി എച്ച് ഡി കുമാരസ്വാമി ബംഗളൂരുവില്‍

ബെംഗളൂരു:കര്‍ണ്ണാടകയില്‍ 13 വിമത എംഎല്‍മാര്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വം ബംഗളൂരുവില്‍ യോഗം ചേരുന്നു.നേരത്തേ ദേവഗൗഡയും കുമാരസ്വാമിയും ജെഡിഎസ് എംഎല്‍മാരെക്കണ്ടിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി കെ...

കര്‍ണ്ണാടകത്തില്‍ വീണ്ടും പ്രതിസന്ധി:11 ഭരണപക്ഷ എംഎല്‍എമാര്‍ രാജിക്കത്തു നല്‍കി ;സമവായ ചര്‍ച്ചകള്‍ക്കായി കെസി വേണുഗോപാല്‍ ബംഗളൂരുവിലേക്ക്

ബെംഗളൂരു:കര്‍ണ്ണാടകത്തില്‍ സഖ്യസര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഭരണപക്ഷ എംഎല്‍എമാരുടെ കൂട്ടരാജി. കോണ്‍ഗ്രസിന്റെ 8 എംഎല്‍എമാരും ജെഡിഎസിന്റെ 3 എംഎല്‍എമാരുമാണ് കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തി രാജിക്കത്ത് നല്‍കിയത്.എംഎല്‍എമാരുടെ രാജിക്കത്ത് ലഭിച്ചതായി...

രാഹുല്‍ ഗാന്ധിക്ക് പകരം യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് അമരീന്ദര്‍ സിങ്;ആറു നേതാക്കള്‍ പരിഗണനയില്‍

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിക്കു പകരം യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.പുതിയ അധ്യക്ഷനാവുന്നത് ഊര്‍ജ്ജസ്വലനായ നേതാവായിരിക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഈ കാര്യം ശ്രദ്ധിക്കണമെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.രാഹുലിന്റെ...

തമിഴ്‌നാട്ടില്‍ ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി;പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍

ചെന്നൈ:ജാതി മാറി വിവാഹം കഴിച്ച് ദമ്പതികളെ കൊലപ്പെടുത്തി.തൂത്തുക്കുടി തന്തൈ പെരിയാര്‍ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജ്യോതി ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ജ്യോതിയുടെ പിതാവ്...

ഇന്‍ഷുറന്‍സ്,മാധ്യമ,വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തും;റെയില്‍വേയില്‍ പി പി പി മാതൃക,ആദായ നികുതിയില്‍ ഇളവ്

ന്യൂഡല്‍ഹി:ഇന്‍ഷുറന്‍സ്,മാധ്യമ,വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തിയും റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയും എയര്‍ ഇന്ത്യയടക്കം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.അഞ്ചു ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്...

രണ്ടാം എന്‍ഡിഎ മന്ത്രിസഭയുടെ ബജറ്റ് അവതരണം തുടങ്ങി;മുഴുവന്‍ ആളുകള്‍ക്കും വീട്;ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ്

ന്യൂഡല്‍ഹി:രണ്ടാം എന്‍ഡിഎ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരണം തുടങ്ങി.അരനൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു വനിത മന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. പതിവുരീതി തെറ്റിച്ച് ബജറ്റ് പെട്ടിയില്‍ കൊണ്ടുവരാതെ കേന്ദ്രസര്‍ക്കാരിന്റെ ചിഹ്നം...

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി ഇന്ന് ജയിലിനു പുറത്തേക്ക്

വെല്ലൂര്‍:രാജീവ് വധക്കേസിലെ പ്രതി നളിനി ഇന്നു ജയിലിനു പുറത്തേക്ക്.പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതിനെ ത്തുടര്‍ന്നാണ് നളിനി പുറത്തിറങ്ങുന്നത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് നളിനിയെ ഹാജരാക്കാനാണ് വെല്ലൂര്‍...

ബിനോയ് കോടിയേരി ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ എത്തി ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഓഷിവാരാ സ്‌റ്റേ ഹാജരായി.ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബിനോയ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.മുംബൈ ദിന്‍ഡോഷി കോടതി ഇന്നലെ ബിനോയ്...

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

ദില്ലി:നരേന്ദ്രമോദി നയിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ.ധനമന്ത്രി നിര്‍മല സീതാരാമന്റെയും കന്നി ബജറ്റാണിത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ ഊന്നല്‍ നല്‍കുക. തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും കാര്‍ഷിക...