ചന്ദ്രബാബു നായിഡു പണികഴിപ്പിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡു പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു കളയാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്.ചട്ടം ലംഘിച്ചു...
”ബിജെപിയില്‍ ചേരൂ”എന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്ന് എപി അബ്ദുള്ളക്കുട്ടി; ദില്ലിയില്‍ മോദിയുമായി കൂടിക്കാഴ്ച
ദില്ലി:ബിജെപിയിലേക്കെന്ന വ്യക്തമായ സൂചന നല്‍കി എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.പാര്‍ലമെന്റ് മന്ദിരത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.ബിജെപിയില്‍ ചേരൂ എന്ന് പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ന് തന്നെ അമിത്...
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു
മുംബൈ:റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു.ആചാര്യയുടെ കാലാവധി തീരാന്‍ ആറു മാസം കൂടിയുണ്ടായിരുന്നു.ന്യൂയോര്‍ക്ക് സര്‍വ്വകാലാശാലയിലെ ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന ആചാര്യ അവിടേയ്ക്ക് തന്നെ മടങ്ങിപ്പോകുമെന്നാണ് വിവരം....
ബിനോയിയും അമ്മയും യുവതിയുമായി മുംബൈയിലെ തന്റെ ഓഫീസില്‍ ചര്‍ച്ച നടത്തിയെന്ന് അഭിഭാഷകന്‍;വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ബോധ്യപ്പെടുത്തിയതായും വെളിപ്പെടുത്തല്‍
മുംബൈ:ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനു ബോധ്യമുണ്ടായിരുന്നതായി അഭിഭാഷകനായ കെ പി ശ്രീജിത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്നും...
രാജസ്ഥാനില്‍ രാമായണ പാരായണം നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്നു വീണു 14 പേര്‍ മരിച്ചു; അമ്പതിലധികം പേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി:രാജസ്ഥാനില്‍ രാമായണ പാരായണം നടന്നുകൊണ്ടിരിക്കെ പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു; അമ്പതോളം പേര്‍ക്കു പരുക്കേറ്റു. വൈകിട്ട നാലരയോടെയായിരുന്നു അപകടം.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു: പരാതിക്കാരിക്ക് പണമയച്ചതിന്റെ രേഖകള്‍ പുറത്ത്; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ്...
മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപ...
മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ആശുപത്രി വളപ്പില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
മുസാഫര്‍പൂര്‍:ബീഹാറിലെ മുസഫര്‍പൂരില്‍ ആശുപത്രി വളപ്പില്‍ നൂറ് കണക്കിന് അസ്ഥികൂടങ്ങള്‍ കണ്ടെത്തി.മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച് ശ്രീകൃഷ്ണ ആശുപത്രി വളപ്പിലാണ് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ചില അസ്ഥികൂടങ്ങള്‍ കത്തിച്ച് നിലയിലാണ്....
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 12 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി
സാഫിപുര്‍:ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 12 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി.ഉന്നാവ ജില്ലയിലെ സാഫിപുര്‍ കൊട്വലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.തല തകര്‍ന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം...
മുത്തലാഖ് ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു
ദില്ലി: മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനയും കീഴ്വഴക്കവും ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ച് എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്ലിന് അനുമതി നല്‍കുകയായിരുന്നു....
ശബരിമല ബില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
ദില്ലി:ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീകോടതി വിധി വരുന്നതിനു മുന്‍പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക് സഭയില്‍ ബില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി...