Tuesday, November 26, 2024

ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും;കേരളത്തിലും മുംബൈയിലും പോലീസ് തെരച്ചില്‍ തുടരുന്നു

മുംബൈ/കണ്ണൂര്‍:വിവാഹ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ച് കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. നിലവില്‍ ബിനോയ് കോടിയേരി ഒളിവിലാണ്. രണ്ടു ഫോണും സ്വിച്ച് ഓഫാണ്.കഴിഞ്ഞ...

യോഗ സാധാരണക്കാരിലേക്കെത്തിക്കണമെന്ന് പ്രധാനമന്ത്രി; യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി

ദില്ലി:യോഗയെ സാധാരണക്കാരിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യോഗ ഗ്രാമങ്ങളിലെത്തിക്കേണ്ട സമയമാണെന്നും മോദി പറഞ്ഞു.അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് റാഞ്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദിക്കൊപ്പം യോഗ ചെയ്യാന്‍ മുപ്പതിനായിരത്തിലധികംപേര്‍ റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത്...

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: സര്‍ക്കാരിന്റെ ഹിഡണ്‍ അജണ്ടയല്ല, രാജ്യത്തിന്റെ അജണ്ടയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:'ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്' എന്ന അജണ്ട നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കും.ഇത് സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയല്ലെന്നും രാജ്യത്തിന്റെ അജണ്ടയാണെന്നും എല്ലാ പാര്‍ട്ടികളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ തേടുമെന്നും സര്‍വകക്ഷിയോഗത്തില്‍...

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു; തീരുമാനം മമതാബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന് അനിശ്ചിതകാലസമരം അവസാനിപ്പിച്ചു.മുഖ്യമന്ത്രി മമതാബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.ബംഗാളിലെ സമരത്തിനു പിന്തുണ നല്‍കി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരം നടത്തിയതോടെയാണ് മമതാ ബാനര്‍ജി സമരക്കാര്‍ക്കു മുന്നില്‍ മുട്ടു...

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു;ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിനെ സോണിയാ ഗാന്ധി ശാസിച്ചു

ദില്ലി:കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.ശശി തരൂര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും.19 എംപി മാരില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് രാജ്‌മോഹന്‍ ഉണ്ണിത്താനാണ്.തുടര്‍ന്ന് കെ.സുധാകരനും കെ.മുരളീധരനും.തുടര്‍ന്ന്...

നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ ജൂൺ 30 ന്

ഒരിടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മൻ കി ബാത്ത്' റേഡിയോ പരിപാടി ജൂൺ 30 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് പുനരാരംഭിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ട്വിറ്ററിലൂടെ...

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

മുസഫര്‍പൂര്‍:ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച ഇതുവരെ മരിച്ചത് 93 കുട്ടികള്‍.രോഗലക്ഷണങ്ങളോടെ നിരവധി കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ...

ഗുജറാത്തില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി 7 തൊഴിലാളികള്‍ മരിച്ചു

ഗാന്ധിനഗര്‍:ഗുജറാത്തിലെ വഡോദരയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി ഏഴ് തൊഴിലാളികള്‍ മരിച്ചു.സ്വകാര്യ ഹോട്ടലിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ നാല്പതടി താഴ്ചയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ...

വായു ചുഴലിക്കാറ്റ് ദിശമാറുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ്; എതിര്‍ദിശയിലേക്ക് തിരിഞ്ഞ് വീണ്ടും ഗുജറാത്ത് തീരത്തെത്താന്‍ സാധ്യത

ന്യൂഡല്‍ഹി:വീണ്ടും ആശങ്കപ്പെടുത്തിക്കൊണ്ട് വായു ചുഴലിക്കാറ്റിന് ദിശമാറ്റം സംഭവിക്കുമെന്ന അറിയിപ്പുമായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ്. നിലവില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന് വായു എതിര്‍ദിശയിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്....

അടൂരില്‍ നിന്നും കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി

അടൂര്‍:അടൂരിലെ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ നിന്നും കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി.രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം രത്‌നഗിരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു കേരളത്തിലേക്കു...