Wednesday, November 27, 2024

നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി കൊല്ലപ്പെട്ടു

മുംബൈ:മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയ്ക്കിടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. മുത്തൂറ്റിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്.ഒരു മലയാളി അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില...

അരുണാചലില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി സ്ഥിരീകരണം:മരിച്ചവരില്‍ 3 മലയാളികളും

ഇറ്റാനഗര്‍:അരുണാചലില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി സ്ഥിരീകരണം. മരിച്ചവരില്‍ 3 മലയാളികളും ഉള്‍പ്പെടുന്നു.ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി വ്യോമസേന വൃത്തങ്ങള്‍ പറയുന്നു. പാലക്കാട് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍...

മന്ത്രിമാര്‍ വീട്ടിലിരുന്നു ജോലി ചെയ്യേണ്ടെന്ന് പ്രധാനമന്ത്രി;കൃത്യസമയത്ത് ഓഫീസിലെത്തണം

ദില്ലി:ഭരണം കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രേമാദി.ഇനിയാരും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടെന്നും അതാത് മന്ത്രാലയങ്ങളില്‍ എത്തി ഓഫീസ് കാര്യങ്ങള്‍ കൃത്യതയോടെ നോക്കണമെന്നും മോദി അറിയിച്ചു. ഓഫീസില്‍ വൈകിയെത്തരുതെന്നും...

ആശങ്ക വഴിമാറുന്നു: ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ ദിശമാറി

പോര്‍ബന്തര്‍:അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ കര തൊടാതെ ദിശമാറിയതായി കാലാവസ്ഥാകേന്ദ്രം. നേരത്തെ കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയായിരുന്നെങ്കിലും നിലവില്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ മാറ്റം വന്നിരിക്കുകയാണ്. ഗുജറാത്ത്...

യുപിയില്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിനെ കോടതിവളപ്പില്‍ വെടിവെച്ചു കൊന്നു

ലക്‌നൗ:ബാര്‍ കൗണ്‍സില്‍ വനിതാ പ്രസിഡന്റിനെ ആഗ്ര കോടതി വളപ്പില്‍ വെടിവെച്ചുകൊന്നു.രണ്ട് ദിവസം മുന്‍പ് ആഗ്ര ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് സിങ് യാദവാണ് കൊല്ലപ്പെട്ടത്.അഭിഭാഷകനായ മനിഷ്...

കാശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം:അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു;ഒരു ഭീകരനെ വധിച്ചു

കശ്മീര്‍:അനന്ത്‌നാഗില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികര്‍ക്കുനേരെ റൈഫിളും ഗ്രനേഡും ഉപയോഗിച്ചായിരുന്നു ആക്രമണം.ഭീകരരില്‍ ഒരാളെ സുരക്ഷാ സേന...

ഐഎസ് ബന്ധം:കോയമ്പത്തൂരില്‍ എന്‍ഐഎ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു;ഒരാള്‍ക്കെതിരെ കേസെടുത്തു

കോയമ്പത്തൂര്‍:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു.ഇന്ന് പുലര്‍ച്ചെ മുതലാണ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ...

‘വായു’ അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്;കേരളത്തിലും ജാഗ്രത;തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷം

തിരുവനന്തപുരം:'വായു' അതിതീവ്രചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാളെ പുലര്‍ച്ചെയോടെ കാറ്റ് ഗുജറാത്ത് തീരം തൊടും.മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത...

കൊടും ചൂട്: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനിനുള്ളില്‍ 4 പേര്‍ മരിച്ച നിലയില്‍

ലക്‌നോ:ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്.ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൂന്ന് പേര്‍ ട്രെയിനുള്ളിലും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.സ്ലീപ്പര്‍ കോച്ചില്‍ യാത്ര...

യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് സുപ്രീംകോടതി

ദില്ലി:യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി.ഉത്തര്‍പ്രദേശ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ്...