109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി:പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ ബാലന്‍ മരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാരോപണം
ചണ്ഡീഗഡ്:പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരനെ 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ജീവനോടെ പുറത്തെത്തിച്ചെങ്കിലും കുട്ടി ആശുപത്രിയില്‍ മരിച്ചു.സംഗ്രൂരിലെ കുഴല്‍ക്കിണറില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട്...
അഴിമതിയും ലൈംഗീകാതിക്രമവുമടക്കം ആരോപണങ്ങള്‍:ആദായനികുതി വകുപ്പ് 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വിരമിക്കാന്‍ നിര്‍ദേശിച്ചു
ന്യൂഡല്‍ഹി:പന്ത്രണ്ട് മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരോട് ആദായനികുതി വകുപ്പ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കി. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ആരോപണ...
കത്വ കൂട്ടബലാല്‍സംഗക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജീപപര്യന്തം;മൂന്ന് പേര്‍ക്ക് 5 വര്‍ഷം കഠിന തടവും പിഴയും
പത്താന്‍കോട്ട്:കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മൂന്ന്പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.സഞ്ജി റാം,പര്‍വേശ്, ദീപക് ഖജാരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം.മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത,സബ് ഇന്‍സ്‌പെക്ടര്‍...
യുവരാജ് സിങ്ങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാനായ യുവരാജ് സിങ്ങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ്...
ഗുരുവായൂർ കഴിഞ്ഞ് പ്രധാനമന്ത്രി തിരുപ്പതിയിൽ കൂടെ ജഗനും.
പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശിലെ വികസനം സംബന്ധിച്ച എല്ലാ സഹകരണവും തിരുപ്പതി ക്ഷേത്ര സന്ദർശന വേളയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് വാഗ്ദാനം ചെയ്തു.
ജഗൻ റെഡ്ഡിയുടെ നേതൃത്വത്തിൽ മോഡിയെ തിരുപ്പതിയിൽ സ്വീകരിച്ചു, ക്ഷേത്രത്തിൽ അദ്ദേഹത്തെ...
കത്വ കൂട്ടബലാല്‍സംഗക്കേസ്:6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി;ഒരാളെ വെറുതെവിട്ടു;ശിക്ഷ ഉച്ചയ്ക്ക് 2 മണിക്ക്
ന്യൂഡല്‍ഹി:കാശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.പത്താന്‍ കോട്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്.ഗ്രാമമുഖ്യന്‍ സഞ്ജി റാം, മകന്‍ വിശാല്‍, പൊലീസ് ഉദ്യോഗസ്ഥരായ...
പ്രശസ്ത കന്നട എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണ്ണാട് അന്തരിച്ചു
ബംഗളൂരു:പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠം ജേതാവും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണ്ണാട് (81) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് മരണം.കന്നട സാഹിത്യത്തിനെ പുതിയ തലത്തിലെത്തിച്ച ഗിരീഷ് കര്‍ണ്ണാട് ചലച്ചിത്ര നാടക മേഖലകളിലും വ്യക്തിമുദ്ര...
യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ചാനല്‍ മേധാവിയും എഡിറ്ററും അറസ്റ്റില്‍
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ചാനല്‍ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു. നാഷന്‍ ലൈവ് ചാനല്‍ മേധാവി ഇഷിക സിങ്,എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.യോഗി...
വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണം: സംസ്ഥാന ഘടകത്തോട് സിപിഎം കേന്ദ്രക്കമ്മറ്റി
ദില്ലി:കേരളത്തില്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്‍നിര്‍ത്തി വിശ്വാസികളുടെ നഷ്ടപ്പെട്ട പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രക്കമ്മറ്റി.അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പിന്തുണ...
ആന്ധ്രയിൽ ജഗനെ അധികാരത്തിലെത്തിച്ച പ്രശാന്ത് ഇനി മമതയോടൊപ്പം.
കൊൽക്കത്ത: 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ പോരാട്ടം കടുത്തതാകും എന്ന് തിരിച്ചറിഞ്ഞ മമത പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാക്കി.നേരത്തെ 34 എംപിമാരുണ്ടായിരുന്ന തൃണമൂലിന് ഇക്കുറി 22 പേരെ മാത്രമേ...