Wednesday, November 27, 2024

ദേശീയതലത്തില്‍ എന്‍ഡിഎ 327 സീറ്റില്‍ ലീഡ് ചെയ്യുന്നു;ബിജെപി മാത്രം 290 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു; യുപിഎ 107;കേരളത്തില്‍...

ന്യൂഡല്‍ഹി:വോട്ടെന്നലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ദേശീയ തലത്തില്‍ എന്‍ഡിഎ 333 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു.ബിജെപി മാത്രം 290 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കോണ്‍ഗ്രസ് പ്രധാന കക്ഷിയായിട്ടുള്ള യുപിഎയ്ക്ക് 103 സീറ്റില്‍ മാത്രമാണ്...

ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി

ദില്ലി:വോട്ടെണ്ണുമ്പോള്‍ ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.ആദ്യം വിവിപാറ്റുകള്‍ എണ്ണുന്നത് പ്രായോഗികമല്ലെന്നും അങ്ങനെ ചെയ്താല്‍ ഫലപ്രഖ്യാപനം വൈകുമെന്നു കമ്മീഷന്‍ വ്യക്തമാക്കി. ആദ്യം വിവിപാറ്റ്...

നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്:വിയോജിപ്പ് രേഖപ്പെടുത്തുമെന്ന നിലപാടിലുറച്ച് അശോക് ലവാസ

ന്യൂഡല്‍ഹി:നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ച് കമ്മീഷന്‍ അംഗം അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്ന്...

‘ഒട്ടും വിവേകമില്ലാത്ത ഒരാള്‍ക്ക് ആരാണ് വിവേക് എന്ന് പേരിട്ടത്’:ഐശ്വര്യാ റായിയെ ട്രോളിയ ട്വീറ്റില്‍ വിവേക് ...

ന്യൂഡല്‍ഹി:എകസിറ്റ് പോള്‍ ഫലവുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം.ഐശ്വര്യ റായിയുടെ പ്രണയവും വിവാഹവും വിഷയമാക്കിയ ട്രോള്‍ സമൂഹമാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയതോടെ വനിതാ കമ്മീഷനും ഇടപെടുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിന്...

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമവിധിയല്ല;സൂചനകള്‍ മാത്രമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

നാഗ്പൂര്‍:എക്സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമവിധിയല്ലെന്നും സൂചനകള്‍ മാത്രമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോളുകളിലൂടെ ലഭിക്കുന്നതെന്നും ഗഡ്കരി നാഗ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ...

ഗോഡ്‌സെ തീവ്രവാദിയെന്ന പരാമര്‍ശത്തിലെ കേസ്:കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം

ചെന്നൈ:ഗോഡ്‌സെ തീവ്രവാദിയെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം.കേസില്‍ കമല്‍ഹാസനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ജനങ്ങളെ ഭിന്നിപ്പിക്കുന്ന പരാമര്‍ശമാണെന്ന് കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കമല്‍ഹാസനെതിരെ...

വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍;കേരളത്തില്‍ യുഡിഎഫ് തരംഗം

ന്യൂഡല്‍ഹി:രാജ്യത്ത് വീണ്ടും എന്‍ഡിഎ അധികാരത്തില്‍വരുമെന്ന് വിവിധ ചാനലുകളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.ന്യൂസ് 24 ചാനലും ടുഡേ ചാണക്യയും ചേര്‍ന്ന് പുറത്തു വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 306 സീറ്റുകള്‍ നേടി...

”ദ’ലൈ’ലാമ:ക്യാമറാസംഘവും ഫാഷന്‍ ഷോയും”… മോദിയുടെ കേദാര്‍നാഥ് യാത്രയെ വീണ്ടും പരിഹസിച്ച് പ്രകാശ്‌രാജ്

ബംഗളുരു:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനത്തെ ട്രോളി രംഗത്തെത്തിയ നടന്‍ പ്രകാശ്‌രാജ് മോദിയെ കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.കേദാര്‍നാഥിലേക്ക് സന്യാസവേഷത്തില്‍ പോകുന്ന മോദിയെ ദ 'ലൈ'...

നരേന്ദ്രമോദിയുടെ കേദാര്‍നാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്:തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കൊല്‍ക്കത്ത:പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് യാത്ര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദിയുടെ കേദാര്‍നാഥ് യാത്രയും രുദ്രഗുഹയിലെ ധ്യാനവും വലിയ രീതിയില്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.ലോക്‌സഭാ...

കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ മോദിയുടെ ഏകാന്തധ്യാനം; ഗുഹയിലെത്തിയത് ദുര്‍ഘടപാതയിലൂടെ രണ്ടു കിലോമീറ്റര്‍ നടന്ന്

കേദാര്‍നാഥ്:തെരഞ്ഞെടുപ്പു ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലാ തിരക്കുകളും മാറ്റിവെച്ച് ഏകാന്ത ധ്യാനത്തില്‍.കേദാര്‍നാഥിലെ രുദ്ര ഗുഹയിലാണ് നരേന്ദ്രമോദി ധ്യാനമിരിക്കുന്നത്.നാളെ പുലര്‍ച്ചെ വരെ ധ്യാനം തുടരും.കേദാര്‍നാഥില്‍ നിന്നും...