Wednesday, November 27, 2024

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലെ ഭിന്നാഭിപ്രായം:ഒഴിവാക്കാവുന്ന വിവാദമായിരുന്നെന്ന് അശോക് ലവാസയ്‌ക്കെതിരെ സുനില്‍ അറോറ

ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നാഭിപ്രായത്തില്‍ പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ.തരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ ...

പ്രധാനമന്ത്രിയായ ശേഷം ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മോദി;ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് അമിത്ഷാ

ദില്ലി:പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും മാധ്യമങ്ങളുടെ ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ മൗനം പാലിച്ചു.ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമായിരുന്നു ദില്ലിയില്‍ മോദിയുടെ വാര്‍ത്താ സമ്മേളനം....

ശാരദാ ചിട്ടിതട്ടിപ്പ് കേസ്:മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി:ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി.കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം...

ഗോഡ്‌സെയെ അനുകൂലിച്ച നേതാക്കളോട് വിശദീകരണം തേടി ബിജെപി;അച്ചടക്ക നടപടിയെടുക്കുമെന്ന് അമിത്ഷാ

ദില്ലി:ഗോഡ്‌സേയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ അച്ചടക്ക നടപടി നേരിട്ടേക്കും.ഗോഡ്‌സെയെ സ്തുതിച്ച പ്രഗ്യാ സിംഗ് താക്കൂര്‍,അനന്ദ് കുമാര്‍ ഹെഗ്‌ഡേ,നളിന്‍ കട്ടീല്‍ എന്നിവരോട് ബിജെപി അച്ചടക്ക കമ്മിറ്റി വിശദീകരണം തേടി.10...

അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

കൊല്‍ക്കത്ത:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടവോട്ടെടുപ്പിന് കൊട്ടിക്കലാശം ഇന്ന്.50 മണ്ഡലങ്ങളിലല്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും.കേരളത്തില്‍ റീപോളിങ് നടക്കുന്ന മണ്ഡലങ്ങളിലും ഇന്ന് പ്രചരണം നടക്കും. പശ്ചിമ ബംഗാളിലെ പരസ്യ...

ജമ്മു കാശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചുകൊന്നു;സംഭവത്തിനു പിന്നില്‍ ഗോസംരക്ഷകരെന്ന് ബന്ധുക്കള്‍

ശ്രീനഗര്‍:ജമ്മുകാശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചുകൊന്നു.നയീം ഷാ എന്ന യുവാവിനെയാണ് കൊന്നത്.ബധേര്‍വയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.നയീം ഷായ്‌ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. ഗോസംരക്ഷകരാണ് നയീംഷായെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് റാലിക്കിടെ കമല്‍ഹാസനു നേരെ ചെരുപ്പേറ്;ഹനുമാന്‍സേന പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തു

ചെന്നൈ:തെരഞ്ഞെടുപ്പു റാലിക്കിടെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ ചെരുപ്പേറ്.ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ വെച്ചായിരുന്നു ആക്രമണം.കമല്‍ ഹാസന്‍ സംസാരിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ വേദിയിലേക്ക് ചെരുപ്പുകള്‍...

പശ്ചിമബംഗാളില്‍ പ്രചരണം ഒരുദിവസം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഒരുദിവസം വെട്ടിക്കുറച്ചു.തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി.ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരം ഇടപെടല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. ...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവെന്ന കമലഹാസന്റെ പരാമര്‍ശത്തില്‍ പ്രതിക്കാനില്ലെന്ന് രജനീകാന്ത്

ചെന്നൈ:സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നെന്ന കമലഹാസന്റെ പരാമര്‍ശത്തോട് ഇപ്പോള്‍ പ്രതികരിക്കില്ലെന്നു രജനീകാന്ത്.പരാമര്‍ശത്തില്‍ ബിജെപി കമല്‍ഹാസനെതിരെ രംഗത്തു വന്നിരുന്നു. സ്വതന്ത്ര...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെയെന്ന് കമല്‍ഹാസന്‍;ന്യൂനപക്ഷങ്ങളെ വലിയിലാക്കാനുള്ള തന്ത്രമെന്ന് നിര്‍മ്മല സീതാരാമന്‍

ചെന്നൈ:സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍.തമിഴ്നാട്ടിലെ അരവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് കമല്‍ ഹാസന്റെ...