1987-88 കാലഘട്ടത്തോടെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്ന് മോദി;’ഇന്‍ക്രെഡിബിള്‍ ലയര്‍’ എന്നു വിളിച്ച് ട്രോളി സോഷ്യല്‍ മീഡിയ
ന്യൂഡെല്‍ഹി:താന്‍ 1987-88 കാലഘട്ടത്തോടെ തന്നെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദിയെ ട്രോളി സോഷ്യല്‍ മീഡിയ.'ഇന്‍ക്രെഡിബിള്‍ ലയര്‍' എന്നു വിളിച്ചാണ് സോഷ്യല്‍ മീഡിയ മോഡിയെ ട്രോളുന്നത്.ന്യൂസ് നാഷണ്‍സിനു നല്‍കിയ അഭിമുഖത്തില്‍...
ബംഗാളില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
കൊല്‍ക്കത്ത: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു.പശ്ചിമബംഗാളിലെ ഫാല്‍ത്തയില്‍ സംഭവം ഏപ്രില്‍ 26നായിരുന്നു സംഭവം.ബിജെപി സ്ഥാനാര്‍ത്ഥിയായ നിലഞ്ജന്‍ റോയിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ...
ദേശീയപാതാ വികസനം:മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി:ദേശീയ പാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേരളത്തിന്റെ ദേശീയ...
രാജ്യത്തെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി:രതിന്‍ റോയ്
ന്യൂഡല്‍ഹി:രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം രഥിന്‍ റോയ്.രാജ്യത്തിന്റെ സാമ്പത്തിക രംഗം 'മിഡില്‍ ഇന്‍കം ട്രാപ്' (പ്രത്യേക വരുമാനത്തിലൂടെയുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയുടെ പരിധി)...
വോട്ടെടുപ്പില്‍ ക്രമക്കേട്:തമിഴ്‌നാട്ടില്‍ പതിമൂന്ന് ബൂത്തുകളില്‍ റീപോളിങ്
ചെന്നൈ:വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പതിമൂന്ന് പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19നാണ് റീ പോളിങ്ങ് ....
പൂനെയില്‍ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ചു:അഞ്ച് മരണം
പൂനെ:പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു.നിരവധി പേര്‍ക്ക് പൊള്ളലേറ്റു.പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടാകുമ്പോള്‍ തൊഴിലാളികള്‍ ഫാക്ടറിയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു....
മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ്:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.നരേന്ദ്ര മോഡിയും അമിത് ഷായും ചട്ടലംഘനം നടത്തിയിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.നരേന്ദ്ര...
കോടതിയലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി:കോടതിയലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പുപറഞ്ഞു.കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞുവെന്ന പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞത്.കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു.നേരത്തേ...
ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി;മെയ് 12-ന് റീപോളിങ്
അഗര്‍ത്തല:ത്രിപുരയില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 168 ബൂത്തുകളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന് മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. തെരഞ്ഞെടുപ്പില്‍ വ്യാപകമായ...
അഹങ്കാരം മൂലം മോദിക്ക് ദുര്യോധനനെപ്പോലെ പതനമുണ്ടാകുമെന്ന് പ്രിയങ്കാഗാന്ധി; പരിഹസിച്ചതുകൊണ്ട് ആരും ദുര്യോധനനാകില്ലെന്ന് അമിത്ഷാ
ദില്ലി:മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനന് പതനമുണ്ടായതുപോലെ നരേന്ദ്രമോഡിയും തകരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.മോദി ദുര്യോധനനെപ്പോലെ അഹങ്കാരിയാണ്.ഉപദേശിക്കാന്‍ പോയ കൃഷ്ണനെപ്പോലും ദുര്യോധനന്‍ ബന്ധിയാക്കിയെന്നും സര്‍വ്വ നാശത്തിന്റെ കാലത്ത് വിവേകം...