Wednesday, November 27, 2024

ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി:സുപ്രീംകോടതിക്കുമുമ്പില്‍ വനിതാക്കൂട്ടായ്മയുടെ പ്രതിഷേധം;കോടതി പരിസരത്ത് നിരോധനാജ്ഞ

ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗീകപീഡനപരാതി തള്ളിയതിനെതിരെ വനിതാക്കൂട്ടായ്മയുടെ പ്രതിഷേധം.ദേശീയ മഹിളാഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയുടെ നേതൃത്വത്തിലാണ് സുപ്രീംകോടതിക്കുമുമ്പില്‍ പ്രതിഷേധം നടന്നത്.ആനി രാജയടക്കം ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ്...

50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു മണ്ഡലത്തിലെ 5 ബൂത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണം എന്നായിരുന്നു...

ബീഹാറില്‍ മുസാഫിര്‍പൂരിലെ ഹോട്ടലില്‍ നിന്ന് അഞ്ചു വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു

പറ്റ്‌ന:ബീഹാറില്‍ ഹോട്ടലില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു.ഇന്നലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍നിന്നും അഞ്ചുവോട്ടിംഗ് യന്ത്രങ്ങളാണ് പിടിച്ചെടുത്തത്.സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റ പക്കല്‍ നിന്നുമാണ് രണ്ട് ബാലറ്റ് യൂണിറ്റ്,ഒരു കണ്‍ട്രോള്‍ യൂണിറ്റ്,രണ്ട് വിവിപാറ്റ്...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി തള്ളി

ന്യൂഡല്‍ഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായി മുന്‍കോടതി ജീവനക്കാരി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളി.ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മൂന്നംഗ അന്വേഷണസമിതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരാതി തള്ളിയത്....

അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി:വിധിയെഴുതുന്നത് അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങള്‍;ബംഗാളില്‍ വോട്ടെടുപ്പിനിടെ ബോംബേറും സംഘര്‍ഷവും

ന്യൂഡല്‍ഹി:ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പ് തുടങ്ങി. അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. മൊത്തം 674 സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധി തേടും.സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,സ്മൃതി ഇറാനി രാജ്‌നാഥ് സിംഗ്...

തമിഴ്‌നാട്ടിലെ കോതയാറില്‍ മൂന്നു മലയാളികള്‍ മുങ്ങിമരിച്ചു

ചെന്നൈ:തമിഴ്‌നാട്ടിലെ കോതയാറില്‍ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു. പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളായ അരുണ്‍,ശന്തനു, വിഷ്ണു എന്നിവരാണ് മുങ്ങി മരിച്ചത്. വെള്ളായണി കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇന്ന് ഉച്ചയോടെ കോതയാറില്‍...

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തില്‍ എത്തിയെന്ന് ശ്രീലങ്കന്‍ സൈന്യത്തലവന്‍

കൊളംബോ:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കയുടെ കരസേനാ മേധാവി.ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായ്കിന്റെ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തല്‍.കാശ്മീരിലും ബംഗളൂരുവിലും തീവ്രവാദികള്‍...

അമേത്തിയിലെ ജനങ്ങൾക്ക് രാഹുലിന്റെ തുറന്ന കത്ത്

രാഹുൽ ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനിയെ മുൻനിർത്തി ശക്തമായ പോരാട്ടം ബി ജെ പി നടത്തുന്ന അമേത്തിയിൽ പ്രചാരണം അവസാന ലാപ്പിലാണ് . ഇരുകൂട്ടരും സജീവമായ തെരഞ്ഞെടുപ്പിൽ ...

രാഹുലിന്റെ അമേഠിയില്‍ സരിത എസ്.നായരും സ്ഥാനാര്‍ത്ഥി:ചിഹ്നം പച്ചമുളക്

അമേഠി:രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും മല്‍സരിക്കുന്ന അമേഠിയില്‍ മല്‍സരത്തിന് സരിതാ എസ് നായരും.പച്ചമുളകാണ് സ്വതന്ത്രയായി മല്‍സരിക്കുന്ന സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ മേല്‍വിലാസത്തിലാണ് സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്....

മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍:’സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല;കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു’

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു.ക്ഷമ പറഞ്ഞത്് കോടതിയോടാണ്.അല്ലാതെ ബിജെപിയോല്ലെന്നും രാഹുല്‍ ഗാന്ധി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവസാനത്തിലേക്ക്...