ഫഡ്‌നാവിസ് ദേശീയ രാഷ്ട്രീയത്തിലേക്ക് ,ബീഹാർ തിരഞ്ഞെടുപ്പിൽ ചുമതല .
അടുത്ത പ്രധാനമന്ത്രി താനായിരക്കണമെന്ന അമിത്ഷായുടെ മോഹങ്ങൾക്ക് കടുത്ത പ്രഹരമേല്പിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് ദേശീയ രാഷ്ട്രീയത്തിലേക്ക് .വ്യക്തമായ ഉദ്ദേശത്തോടെയാണ് ഫഡ്നാവിസിനെ ആർ എസ് എസ് ദേശീയ തലത്തിൽ ചുമതല നൽകാൻ...
പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി .
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൺ ഗുരുതര കോടതിയലക്ഷ്യം നടത്തി എന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്.ജസ്റ്റിസ് അരുൺ മിശ്രയാണ് കേസ് പരിഗണിച്ചത് .ഓഗസ്റ് 20 നു ശിക്ഷയിൽ...
തമിഴ്‌നാടിനെ ഇളക്കിമറിച്ച് കനിമൊഴി ,പിന്തുണയുമായി ചിദംബരവും ശശി തരൂരും.
ചെന്നൈ: അടുത്ത വർഷത്തിന്റെ ആദ്യപകുതിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിൽ നേട്ടമുണ്ടാക്കാം എന്ന് കരുതിയിരുന്ന ബി ജെ പിക്കെതിരെ അവർ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളാണ് വിചാരിച്ചിരിക്കാതെ ഉണ്ടായിരിക്കുന്നത് ....
മണിപ്പുർ ആറ് കോൺഗ്രസ് സാമാജികർ രാജി വച്ചു,കൂടുതൽ രാജി ഉണ്ടാകും.
ഗ്വാഹാട്ടി: ബൈറൺ സിങ് നേത്യത്വം കൊടുക്കുന്ന ബി ജെ പിയുടെ കൂട്ടുകക്ഷി ഭരണം തിങ്കളാഴ്ച ശബ്ദവോട്ടൊടെ ഭൂരിപക്ഷം തെളിയിച്ചിരുന്നു .ഇരുപത്തിനാലു കോൺഗ്രസ് എം എൽ എ മാരിൽ വിശ്വാസവോട്ടെടുപ്പിൽ...
നേതാവാകാൻ താല്പര്യമില്ലാതെ രാഹുൽ ,വിടാതെ തരൂർ ഒഴിച്ചുള്ള നേതാക്കൾ.
തിരിച്ചു വരുമോ രാഹുൽ ? അതോ കോൺഗ്രസിന് പുതിയ അദ്ധ്യക്ഷനോ ?
ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി .കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ഒരു...
പ്രണബ് മുഖർജി തീവ്ര പരിചരണ വിഭാഗത്തിൽ.
ന്യൂ ഡൽഹി :മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയെ തലച്ചോറിലെ ശാസ്ത്രക്രീയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു . തലച്ചോറിലേക്കുള്ള രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് എൺപത്തിനാലുകാരനായ പ്രണബിന്...
സച്ചിൻ തിരിച്ചെത്തി ,കോൺഗ്രസിൽ ഉറച്ചു നിൽക്കും എന്ന് പ്രഖ്യാപനം .
സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തി .പതിനാലാം തിയതി നിയമസഭ ചേരാനിരിക്കെ തിരിച്ചു കയറിയില്ലെങ്കിൽ വിമതർക്ക് നിയമസഭാംഗത്വം നഷ്ടപ്പെടും ,സച്ചിനെ മുഖ്യമന്ത്രിയാക്കാൻ ബി ജെ പിയും തയ്യാറായില്ല എന്നി...
രാമക്ഷേത്രം :യഥാർത്ഥത്തിൽ പ്രിയങ്കാ വദ്രയുടെ സന്ദേശം ഇതാണ്.
''ലോകത്തിൻ്റേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റേയും സംസ്ക്കാരത്തിൽ രാമായണത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം പതിഞ്ഞിട്ടുണ്ട്. ഭഗവാൻ രാമൻ, സീതാ മാതാവ്, രാമായണകഥ എന്നിവ ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സാംസ്ക്കാരികവും മതപരവുമായ ചിന്തകളിൽ ഒരു പ്രകാശപുഞ്ജമായി...
നടൻ സുശാന്ത് രാജ്പുത്തിന്റെ ദുരൂഹമരണം ,സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ .
പട്ന : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബീഹാർ നിയമസഭയുടെ മൺസൂൺ സെഷനിൽ തിങ്കളാഴ്ച ചേർന്ന യോഗം ശബ്ദമുഖരിതമായി . സുശാന്ത്...
മുൻ എസ് പി നേതാവ് അമർസിംഗ് അന്തരിച്ചു.
രാജ്യസഭാ എം പി അമർ സിങ് അന്തരിച്ചു .മുൻ സമാജ്‌വാദി പാർട്ടി നേതാവായിരുന്ന അമർസിംഗ് മുലായത്തിന്റെ മകൻ അഖിലേഷുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് സമാജ്‌വാദി പാർട്ടിയിൽ നിന്നും പുറത്തുപോയത് .മരിക്കുമ്പോൾ അദ്ദേഹത്തിന് അറുപത്തിനാല്...