Wednesday, November 27, 2024

ഒഡീഷയില്‍ കനത്ത നാശം വിതച്ച് 10 പേരുടെ ജീവനുമെടുത്ത ‘ഫോനി’ ബംഗാളിലേക്ക് കടന്നു:കൊല്‍ക്കത്ത വിമാനത്താവളം അടച്ചു;140 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി:ഒഡീഷയെ തകര്‍ത്ത് സംഹാരതാണ്ഡവമാടിയ ഫോനി ചുഴലിക്കാറ്റ് ബംളാളിലേക്കു കടന്നു.എന്നാല്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായി കുറഞ്ഞു.അര്‍ധരാത്രിയോടെ ബംഗാളില്‍ കരതൊട്ട ഫോനി ഖരഖ്പൂരിലാണ് ആദ്യം വീശിയത്.ഖരഖ്പൂരിലും ബര്‍ദ്വാനിലും കനത്തമഴയെ തുടര്‍ന്ന്...

നടിയെ ആക്രമിച്ച കേസ്:വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് രേഖയാണോ, തൊണ്ടി മുതലാണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്...

‘പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് റിലീസ് ചെയ്യും

ന്യൂഡല്‍ഹി:'പിഎം നരേന്ദ്രമോദി' ഈ മാസം 24 ന് റിലീസ് ചെയ്യും.തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയ സിനിമയുടെ റിലീസ് കോടതി ഉത്തരവിനെത്തുടര്‍ന്നാണ് മാറ്റിവച്ചത്.വോട്ടെടുപ്പിന് മുന്‍പ് ഏപ്രില്‍ 11-ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം...

ഒഡീഷയില്‍ ആഞ്ഞടിച്ച് ഫോനി:ആന്ധ്ര ഒഡീഷ തീരത്ത് കനത്ത മഴ;12 ലക്ഷം പേരെ ഒഴിപ്പിച്ചു;13 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഭുവനേശ്വര്‍:ഒഡീഷയില്‍ ആഞ്ഞു വീശി ഫോനി ചുഴലിക്കാറ്റ്. അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി.രാവിലെ 8 മണിയോടെ പുരി പുരി തീരത്താണ് ഫോനി കരതൊട്ടത്.മണിക്കൂറില്‍ 200...

പ്രതിഷേധത്തിന് മുന്നില്‍ കീഴടങ്ങി:ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്‍വലിച്ചു

ദില്ലി:സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം ഫലം കണ്ടു. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നല്‍കിയ കേസ് പിന്‍വലിച്ചു.കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായത്. ...

റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്

ചെന്നൈ:തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്.ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് തുടങ്ങിയ...

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു;വന്‍ സുരക്ഷാ വീഴ്ച; ആക്രമണത്തെ പ്രധാനമന്ത്രി...

മുംബൈ:മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു.പതിനാറ് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐ.ഇ.ഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി...

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ പീഢന പരാതി:അന്വേഷണ സമിതിക്കുമുന്നില്‍ ഹാജരാകുന്നതില്‍ നിന്നും പരാതിക്കാരി പിന്‍മാറി

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡന പരാതി നല്‍കിയ മുന്‍ കോടതി ജീവനക്കാരി അന്വേഷണ സമിതിക്കുമുന്നില്‍ ഹാജരാകുന്നതില്‍ നിന്നും പിന്‍മാറി.മൂന്നു സിറ്റിംഗ് കഴിഞ്ഞ ശേഷമാണ് പരാതിക്കാരിയുടെ...

‘ചൗക്കിദാര്‍ ചോര്‍ ഹെ’പരാമര്‍ശത്തില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി

ദില്ലി:റഫാല്‍ കേസുമായി ബന്ധപ്പെട്ട് 'ചൗകീദാര്‍ ചോര്‍ ഹേ' എന്ന താന്‍ പറഞ്ഞത് സുപ്രീംകോടതിയും അംഗീകരിച്ചെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു. നേരത്തേ സുപ്രീംകോടതിയില്‍...

വിദേശ പൗരത്വം:രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡല്‍ഹി:വിദേശപൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്.ബിജെപി നേതാവ് സുബ്രഹ്ണമണ്യം സ്വാമി നല്‍കിയ പരാതിയിലാണ് നടപടി. ...