Wednesday, November 27, 2024

വീട്ടില്‍ അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കി;ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു

ലക്‌നൗ:ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കിയതിനാണ് ഹസിന്‍ ജഹാനെ ഉത്തര്‍പ്രദേശിലെ അമ്രോഹ പോലീസ് അറസ്റ്റ് ചെയ്തത്....

നാലാംഘട്ട വോട്ടെടുപ്പ്:പശ്ചിമബംഗാളില്‍ പരക്കെ അക്രമം;ബിജെപി സ്ഥാനാര്‍ത്ഥി ബാബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു

കൊല്‍ക്കത്ത: നാലാംഘട്ട വോട്ടെടുപ്പിലും പശ്ചിമബംഗാളില്‍ പരക്കെ അക്രമം.അന്‍സോളില്‍ ബിജെപിയും തുണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം തൃണമൂലുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.ബിജെപി എംപിയും സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍...

നാലാംഘട്ട വോട്ടെപ്പ് തുടങ്ങി;വിധി തേടുന്നത് ഒമ്പത് സംസ്ഥാനങ്ങള്‍;71 മണ്ഡലങ്ങള്‍;961 സ്ഥാനാര്‍ത്ഥികള്‍

ന്യൂഡല്‍ഹി:ലോക് സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പോളിങ് തുടങ്ങി.ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലായി മൊത്തം 961 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.1.40 ലക്ഷം പോളിങ് ബൂത്തുകളാണ് തയാറാക്കിയിട്ടുള്ളത്.മഹാരാഷ്ട്ര (17), രാജസ്ഥാന്‍ (13),യു.പി. (13),ബംഗാള്‍...

ഫോനി ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരത്ത് നിന്ന് അകലുന്നു;കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ നാളെ...

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരത്ത് നിന്ന് അകലുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.എന്നാല്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത...

നരേന്ദ്ര മോദിക്കെതിരെ ‘ശിവലിംഗത്തിലിരിക്കുന്ന തേള്‍’ പരാമര്‍ശം:ശശി തരൂരിന് ദില്ലി കോടതിയുടെ സമന്‍സ്

ദില്ലി:പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് പരാമര്‍ശം നടത്തിയതിന് ശശി തരൂരിന് ദില്ലി റോസ് അവന്യൂ കോടതി സമന്‍സ് അയച്ചു.ജൂണ്‍ ഏഴിന് ഹാജരാകണമെന്നാണ് തരൂരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്....

പാമ്പന്‍ പാലത്തിന് ബോംബ് ഭീഷണി: തീരസംരക്ഷണ സേനയും പോലീസും പരിശോധന ശക്തമാക്കി

രാമേശ്വരം:പാമ്പന്‍ കടല്‍പ്പാലം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി.ചെന്നെ പൊലീസ് സ്‌റ്റേഷനിലാണ് സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില്‍ പാളങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.വാഹന പരിശോധനയും തുടരുകയാണ്. ...

കേരളമടക്കം 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം:സന്ദേശം വ്യാജമെന്ന് പോലീസ്;ഫോണ്‍ ചെയ്ത ബംഗളൂരു സ്വദേശി അറസ്റ്റില്‍

ബംഗളൂരു :കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് ബംഗളൂരു പോലീസ്.ഭീഷണി സന്ദേശം വിളിച്ചറിയിച്ച ബംഗളൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു....

നരേന്ദ്രമോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു

വാരാണസി:പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു.അമിത്ഷാ ഉള്‍പ്പെടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശപത്രികയില്‍ പേരു നിര്‍ദ്ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരനായ...

പി എം നരേന്ദ്രമോദി വോട്ടെടുപ്പ് തീരും വരെ പ്രദര്‍ശിപ്പിക്കാനാവില്ല;തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം സുപ്രീംകോടതിയും ശരിവെച്ചു

ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന 'പി എം നരേന്ദ്രമോദി' സിനിമ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പ്രദര്‍ശിപ്പിക്കാനാവില്ല. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. വോട്ടെടുപ്പ്...

പ്രിയങ്കാ ഗാന്ധി വാരാണസിയില്‍ മല്‍സരിക്കില്ല;മോദിക്കെതിരെ അജയ് റായ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി:പ്രിയങ്കാ ഗാന്ധി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മല്‍സരിക്കില്ല.പകരം കഴിഞ്ഞ തവണ മത്സരിച്ച അജയ് റായി തന്നെ വാരാണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകും. മോദിക്കെതിരെ മല്‍സരിച്ച അജയ് റായ് കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായിരുന്നു. 75,614...