Thursday, November 28, 2024

ചീഫ് ജസ്റ്റിസിനെതിരായ പരാതി:സുപ്രീംകോടതിയെ റിമോട്ട് കണ്‍ട്രോളിന് കീഴിലാക്കാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര;ഉത്സവ് ബെയ്ന്‍സ് പുതിയ സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇതിന്‍മേല്‍ കോടതി ഉത്തരവിടും.ചീഫ് ജസ്റ്റിനെതിരായ ആരോപണം ഗുരുതരമാണെന്നും...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീകാരോപണം:ആശങ്കയറിയിച്ച് ആഭ്യന്തരസമിതിക്ക് കത്തയച്ച് പരാതിക്കാരി

ദില്ലി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായി ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരി ആശങ്കയറിയിച്ച് ആഭ്യന്തര സമിതിക്ക് കത്തയച്ചു. തന്റെ ഭാഗം കേള്‍ക്കാതെ വ്യക്തിഹത്യ നടത്തുകയാണെന്നും പരാതി...

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.അമാഖ് ന്യൂസ് ഏജന്‍സി വഴിയാണ് വിവരം പുറത്തുവിട്ടത്.തങ്ങളുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയാണ് ആക്രമണം നടത്തുന്നതെന്നും ഐഎസ് പറയുന്നു....

ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ:ചാവേറുകള്‍ ഇന്ത്യയിലേക്കു കടക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടില്‍ തീരങ്ങളില്‍ ജാഗ്രത

ശ്രീലങ്ക:ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രധാനമന്ത്രി മൈത്രി സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍...

ആം ആദ്മിയുമായി സഖ്യത്തിനില്ല;ദില്ലിയിലെ ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ദില്ലി:ദില്ലിയില്‍ ആം ആദ്മിയുമായി സഖ്യമില്ലെന്നുറപ്പിച്ചുകൊണ്ട് ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ഏഴ് ലോക്സഭാ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ ഒരു സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീകാരോപണം;പരാതിക്കാരിയെ പിന്‍തുണയ്ക്കാന്‍ തനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് അഭിഭാഷകന്‍

ദില്ലി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീകാരോപണത്തില്‍ വെളിപ്പെടുത്തലുമായി യുവ അഭിഭാഷകന്‍.ഉല്‍സവ് ബെയ്ന്‍സ്‌ എന്ന സുപ്രീംകോടതി അഭിഭാഷകനാണ് ആരോപണത്തെ പരാതിയെ പിന്തുണയ്ക്കാന്‍ സഹായങ്ങള്‍ ചെയ്യുന്നതിന് അജ്ഞാതന്‍ തനിക്ക് ഒന്നരക്കോടി രൂപ...

യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിന് സിആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടി പുറത്താക്കി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കേരളഘടകത്തിന്റെ സംസ്ഥാന കണ്‍വീനര്‍ സി ആര്‍ .നീലകണ്ഠനെ പുറത്താക്കി. ദേശീയ നേതൃത്വവുമായി ആലോചിക്കാതെ സംസ്ഥാനത്ത് 13 മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള വെബ് സീരീസിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്

ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്യുന്ന വെബ് സീരിസിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്.ഇറോസ് നൗ സംപ്രേക്ഷണം ചെയ്യുന്ന 'മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന പരമ്പരയുടെ സംപ്രഷണം...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ കോടതി ജീവനക്കാരി;ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ലൈംഗീകാരോപണം. മുന്‍ ഓഫീസ് ജീവനക്കാരിയാണ് 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി....

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പ്രിയങ്കാ ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

മുംബൈ:കോണ്‍ഗ്രസ് വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. സ്ത്രീകളെയും യുവാക്കളെയും പിന്തുണക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ദേശീയ മാധ്യമ വിഭാഗം കണ്‍വീനറും...