‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരാമര്‍ശം:രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ദില്ലി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.'ചൗക്കിദാര്‍ ചോര്‍ ഹെ'പരാമര്‍ശത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ...
മോശമായി പെരുമാറിയതിന് സസ്പെന്‍ഡ് ചെയ്ത നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധം:പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിട്ടു
ന്യൂഡല്‍ഹി: തന്നോട് മോശമായി പെരുമാറിയതിന് സസ്പെന്‍ഡ് ചെയ്ത തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ടി വിട്ടു. പാര്‍ടി പദവികളും പ്രഥാമികാഗംത്വവും രാജിവെച്ചിട്ടുണ്ട്. മോശമായി...
വാരണാസിയിൽ എന്ത് സംഭവിക്കും അതറിയാൻ ഇന്ത്യ കാത്തിരിക്കുന്നു.
2019 ലോക് സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് ജീവ മരണ പോരാട്ടമാണ്.രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഇപ്പൊ രാജ്യം ഇപ്പൊ ഉറ്റുനോക്കുന്നത് വാരണാസിയിൽ പ്രിയങ്ക...
രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു:പശ്ചിമബംഗാളില്‍ പലയിടത്തും സംഘര്‍ഷം;സിപി എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിനു നേരെ ആക്രമണം
ഡല്‍ഹി:ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പശ്ചിമബംഗാളില്‍ പരക്കെ ആക്രമണം നടക്കുകയാണ്. റായ് ഗഞ്ച് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമി...
രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി;കര്‍ണ്ണാടക തമിഴ്‌നാടുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് വിധിയെഴുതും
ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി.13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.8 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.കര്‍ണാടകയും തമിഴ്‌നാടും ഇന്ന് വിധിയെഴുതും.കൂടാതെ മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ്, അസം,ബീഹാര്‍,ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍,...
മുസ്‌ളീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു
ദില്ലി:വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമവും നടപടിയെടുക്കുന്നു.മുസ്‌ളീം ലീഗിനെ വൈറസ് എന്നു പരാമര്‍ശിച്ച ട്വീറ്റും ഇന്ത്യ വിഭജനത്തില്‍ ലീഗിന് പങ്ക് ഉണ്ടെന്നാരോപിക്കുന്ന ട്വീറ്റുമാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ...
ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്:ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്ന് സ്റ്റാലിന്‍
തൂത്തുക്കുടി:ഡിഎംകെ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.തൂത്തുക്കുടിയില്‍ നിന്നാണ് കനി മൊഴി മല്‍സരിക്കുന്നത്.വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന...
ടിക് ടോക് ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി:അങ്ങനെ ടിക്‌ടോക് തരംഗം അവസാനിക്കുന്നു. ജനപ്രിയ ആപ്ലിക്കേഷനായ ടിക്‌ടോക് ആപ്പിള്‍,ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍ നിന്നു നീക്കം ചെയ്യാന്‍ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ...
മുസ്‌ളീം പള്ളികളിലെ സ്ത്രീപ്രവേശനം;കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി :മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാരിനുള്‍പ്പെടെ 7 എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രമാണ് നോട്ടീസ്...
പെരുമാറ്റച്ചട്ടലംഘനം:അസം ഖാനും മനേകാ ഗാന്ധിക്കും തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്
ന്യൂഡല്‍ഹി:പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും ബിജെപി സ്ഥാനാര്‍ത്ഥി മനേകാ ഗാന്ധിക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി.തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മനേകാ ഗാന്ധി 2 ദിവസവും...