‘പിഎം നരേന്ദ്രമോദി’ക്ക് വിലക്ക്:സിനിമ പൂര്‍ണ്ണമായും കണ്ടതിനു ശേഷം തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി:പിഎം നരേന്ദ്രമോദി എന്ന ചിത്രം പൂര്‍ണ്ണമായും കണ്ടതിനു ശേഷം പ്രദര്‍ശനാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി.ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ സിനിമയുടെ...
കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി പറഞ്ഞുവെന്ന പരാമര്‍ശം:രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്
ന്യൂഡല്‍ഹി:റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹെ) എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയുടെ നോട്ടീസ്.ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി....
ഒന്നുകില്‍ ബാലറ്റ് പേപ്പര്‍;അല്ലെങ്കില്‍ വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണം;പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി:വിവി പാറ്റിലെ 50 ശതമാനം വോട്ടെങ്കിലും എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയിലേക്ക്.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. ...
ശമ്പളം മുടങ്ങി;ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു
ന്യൂഡല്‍ഹി:ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു. വിമാനം പറത്തില്ലെന്നും നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് നാളെ യോഗം...
ശബരിമല വോട്ടാക്കാന്‍ ബിജെപി:കേരളത്തില്‍ അയ്യപ്പ ഭഗവാന്റെ പേരു പോലും പറയാനാവില്ലെന്ന് പ്രധാനമന്ത്രി;സൈന്യത്തെക്കുറിച്ചും പരാമര്‍ശം
തേനി:ശബരിമല വിഷയവും സൈന്യവും ബിജെപിയുടെ ശക്തമായ പ്രചരണായുധങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെക്കേ ഇന്ത്യയിലെ തെരഞ്ഞെടുപ്പു റാലികളിലെ പ്രസംഗങ്ങള്‍. കേരളത്തില്‍ അയ്യപ്പ ഭഗവാന്റെ പേരു പറയാന്‍ പോലും...
ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ വിരമിച്ച സൈനികര്‍; 156 പേര്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക്
ന്യൂഡല്‍ഹി:ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ വിരമിച്ച സൈനികര്‍ രംഗത്ത്.വിരമിച്ച കര-വ്യോമ-നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 156 പേര്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതി രാനാംഥ് കോവിന്ദിനു നല്‍കി. റിട്ട.ആര്‍മി ചീഫ് ജനറല്‍മാരായ...
അനുകൂല വിധി ലഭിച്ചില്ല:സുപ്രീം കോടതിക്കു മുന്നില്‍ ആത്മഹത്യാശ്രമം
ദില്ലി:അനുകൂല വിധി കിട്ടാത്തതിനെത്തുടര്‍ന്ന് സുപ്രീംകോടതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം. മധ്യവയസ്‌കനായ ഒരാളാണ് സുപ്രീംകോടതിക്കു മുന്നില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.ഇതു കണ്ട മാധ്യമപ്രവര്‍ത്തകരാണ് സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചത്.തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി...
രാഹുല്‍ ഗാന്ധിയെ ലേസര്‍ തോക്കുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കി
ദില്ലി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമം നടന്നെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ ലേസര്‍...
കെഎം മാണിയുടെ ചരമവാര്‍ത്തയില്‍ ചിത്രം നല്‍കിയത് എംഎം മണിയുടെ;ഹിന്ദി ദിനപത്രത്തിന്റെ പിഴവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം:അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ കെഎം മാണിയുടെ മരണവാര്‍ത്ത ഹിന്ദിപത്രം നല്‍കിയത് ജീവിച്ചിരിക്കുന്ന മന്ത്രി എംഎം മണിയുടെ ഫോട്ടോ നല്‍കി.കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.എം...
തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി
ദില്ലി:തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ...