Thursday, November 28, 2024

‘വൈറസ്’പരാമര്‍ശം:യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

ദില്ലി:മുസ്‌ളീംലീഗിനെ വൈറസ് എന്നു സംബോധന ചെയ്ത യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കാന്‍ പാര്‍ട്ടിനേതൃത്വം ഒരുങ്ങുന്നു.വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാന്‍ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് അഭിമാനനേട്ടം:തൃശൂരുകാരി ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക്;410-ാം റാങ്ക് നേടി വയനാട്ടിലെ ആദിവാസി...

ദില്ലി:സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടം.തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം 29-ാം റാങ്ക് സ്വന്തമാക്കി.കൂടാതെ ആദിവാസി സമൂഹത്തിനൊട്ടാകെ അഭിമാനമായി വയനാട്ടില്‍ നിന്നുള്ള കുറിച്യ സമുദായാംഗം ശ്രീധന്യ 410-ാം റാങ്ക്...

തോറ്റാലും സ്‌മൃതി വിഷമിക്കേണ്ട ,മോഡി നിങ്ങൾക്ക് രാജ്യസഭാ സീറ്റു തരും എന്ന് കോൺഗ്രസ്സ്.

 കഴിഞ്ഞ കുറച്ചു കാലമായി കോൺഗ്രസിനെയും കോൺഗ്രസ് അധ്യക്ഷനെയും  രൂക്ഷമായി ആക്രമിച്ചു കൊണ്ടിരിക്കുന്ന സ്‌മൃതി ഇറാനിക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ്.സ്‌മൃതി സിനിമാതാരം അമിതാബ് ബച്ചനെ അനുകരിക്കാൻ ശ്രമിക്കുകയാണ്  പക്ഷെ അമേത്തിയിൽ...

മുസ്‌ളീം ലീഗ് വൈറസാണ്;കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ട്:വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ:മുസ്‌ളീംലീഗിനെതിരെ രൂക്ഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‌ളീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റുവെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

വയനാട്ടില്‍ മല്‍സരിക്കാനുള്ള രാഹുലിന്റെ തീരുമാനം അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതെന്ന് സ്മൃതി ഇറാനി

അമേഠി:വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി .15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ സുഖമനുഭവിച്ചത് അമേഠിയിലെ ജനങ്ങളുടെ പിന്‍തുണ കൊണ്ടാണെന്നും മറ്റൊരിടത്ത് മല്‍സരിക്കുന്നത് അമേഠിയിലെ ജനങ്ങളെ അപമാനിക്കലാണെന്നും സ്മൃതി...

ഈ നിഷ്‌കളങ്ക സ്‌നേഹത്തിന് പകരംവെക്കാന്‍ മറ്റെന്തുണ്ട്?:പരുക്കേറ്റ കോഴിക്കുഞ്ഞും പത്തുരൂപയുമായി കൊച്ചു കുട്ടി ആശുപത്രിയില്‍;ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ആ കോഴിക്കുഞ്ഞ് രക്ഷപ്പെട്ടോ?അതറിഞ്ഞാല്‍ മതി എല്ലാവര്‍ക്കും.ആ പിഞ്ചുകുഞ്ഞ് അത്രയ്ക്കു കഷ്ടപ്പെട്ടു,കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍.നിഷ്‌കളങ്ക...

നടിയെ ആക്രമിച്ച കേസ്:ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല;ഹര്‍ജി അടുത്ത മാസം 1 ന് പരിഗണിക്കും

ദില്ലി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല.സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണിത്.ദിലീപിന്റ ഹര്‍ജി അടുത്ത...

കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്,പത്തുലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം: വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

ദില്ലി:ക്ഷേമപദ്ധതികള്‍ക്കും സുരക്ഷിതമായ സമ്പദ്‌വ്യവസ്ഥയ്ക്കും ഊന്നല്‍ നല്‍കി കോണ്‍ഗ്രസ്പ്രകടനപത്രിക പുറത്തിറക്കി. നേരത്തേ പ്രഖ്യാപിച്ച നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ വരെ സഹായം നല്‍കുന്ന ന്യായ്...

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു

ചെന്നെ:പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ.മഹേന്ദ്രന്‍( 79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.വൈകുന്നേരം അഞ്ചിന് സംസ്‌കാരം നടക്കും. ...

രാഹുല്‍ ഗാന്ധി ബുധനാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സൂചന

ദില്ലി:വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്ന് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നറിയുന്നു. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്....