Wednesday, November 27, 2024

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും

ന്യൂഡല്‍ഹി:വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കും.വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ നിരാശരായിരുന്ന കോണ്‍ഗ്രസ് അണികളെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനം നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ പുരോഹിതനില്‍ നിന്ന് 10 കോടി രൂപ പിടിച്ചെടുത്തു

ജലന്ധര്‍:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10 കോടി രൂപ പിടിച്ചെടുത്തു.ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ...

ബോളിവുഡ് നടി ഊര്‍മ്മിള മഡോന്ദ്കര്‍ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മുംബൈ:കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ അംഗമായ ബോളിവുഡ് നടി ഊര്‍മിള മഡോന്ദ്കര്‍ മുംബൈ നോര്‍ത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും.ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയാണ് ഊര്‍മിളയുടെ എതിരാളി.കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

ഉപഗ്രഹവേധ പരീക്ഷണം ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാകുമന്ന് അമേരിക്ക;ആശങ്കവേണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി:ബഹിരാകാശരംഗത്ത് ഇന്ത്യയുടെ വന്‍ നേട്ടമായി അവതരിപ്പിക്കപ്പെട്ട ഉപഗ്രഹവേധ പരീക്ഷണത്തിനെതിരെ അമേരിക്ക.ഉപഗ്രഹവേധ പരീക്ഷണം ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.എന്നാല്‍ ഇന്ത്യ ഈ വാദത്തെ തള്ളി.അന്തരീക്ഷത്തിലെ താഴ്ന്ന ഓര്‍ബിറ്റിലാണ് പരീക്ഷണം...

മുഖ്യമന്ത്രിസ്ഥാനം ലഭിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി 1500 കോടി വാഗ്ദാനം ചെയ്‌തെന്ന് ഫറൂഖ് അബ്ദുള്ള

കഡപ്പ:തെരഞ്ഞെടുപ്പുകാലത്ത് വിവാദ വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. 2009-ല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മരണാനന്തരം മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രി പദവിക്കായി 1500 കോടി...

ബോളിവുഡ് നടി ഊര്‍മ്മിള മഡോന്ദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു;മുംബൈ നോര്‍ത്തില്‍ നിന്നും മല്‍സരിച്ചേക്കും

ദില്ലി:തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമയുടെ ഹരമായിരുന്ന നടി ഊര്‍മ്മിള മഡോന്ദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം...

ബഹികാശ രംഗത്ത് ഇന്ത്യ വന്‍ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി:ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

ദില്ലി:ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു...

ഗോവയില്‍ എതിരാളികളെപ്പോലും അമ്പരിപ്പിച്ച് ബിജെപിയുടെ രാഷ്ട്രീയ നീക്കം:രണ്ടു ഘടകകക്ഷി എംഎല്‍എമാരെ പാര്‍ട്ടിയില്‍ ചേര്‍ത്ത് അംഗബലം കോണ്‍ഗ്രസിനൊപ്പമെത്തിച്ചു

പനാജി:ഗോവയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നത്.എന്തു സംഭവിച്ചാലും ഗോവയിലെ ഭരണം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി.ഇന്നലെ ഭരണമുന്നണിയിലെ ഘടകകക്ഷി എംഎല്‍എമാരില്‍ രണ്ടുപേരെയാണ് ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്.ഗോവയില്‍ മൂന്ന് സീറ്റുള്ള...

അഭിനന്ദന്‍ വര്‍ധമാന്‍ ജോലിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി:ഇന്ത്യയുടെ എക്കാലത്തേയും അഭിമാനമായ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ ജോലിയില്‍ പ്രവേശിച്ചു.ചികിത്സ അവധി ഇന്നലെ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അഭിനന്ദന്‍ ശ്രീനഗറിലെ സൈനീകകേന്ദ്രത്തിലേക്കു തിരികെ പോയത്.അഭിനന്ദന് വ്യോമസേന ഡോക്ടര്‍മാര്‍ ഫിറ്റ്‌നസ് നല്‍കിയിരുന്നു. ...

മുരളീ മനോഹര്‍ ജോഷിക്കും സീറ്റ് നല്‍കാതെ ബിജെപി

ഡല്‍ഹി:മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നല്‍കാതെ ബിജെപി.കാണ്‍പൂരില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്ന മുരളീമനോഹര്‍ ജോഷിക്ക് പാര്‍ട്ടി തീരുമാനം വലിയ തിരിച്ചടിയായി.അദ്വാനിയുടെ തട്ടകമായിരുന്ന ഗാന്ധിനഗര്‍ അമിത് ഷായ്ക്ക് നല്‍കുകയും...