Wednesday, November 27, 2024

ബാലകോട്ട് ആക്രമണം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് -ഫാറൂഖ് അബ്ദുള്ള

ബലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ആക്രമണം ലോക് സഭാ തിരഞ്ഞെടുപ്പിലെ വിജയം ഉന്നം വച്ചാണ് .ഫെബ്രുവരി 26 നു വ്യോമസേനാ നടത്തിയ ആക്രമണം ഒരുപാട് വിവാദങ്ങൾക്കു ഇതിനോടകം വഴിവച്ചു കഴിഞ്ഞു...

ഹൈദരാബാദില്‍ രണ്ടു ദിവസങ്ങളിലായി ചടങ്ങുകള്‍; നടന്‍ ആര്യ-സയേഷ വിവാഹ ചിത്രങ്ങള്‍ പുറത്ത്

ഹൈദരാബാദ്:ചലച്ചിത്ര താരങ്ങളായ ആര്യയുടേയും സയേഷയുടേയും വിവാഹം കഴിഞ്ഞു.9,10 തീയതികളിലായി ഹൈദരാബാദിലായിരുന്നു ചടങ്ങുകള്‍.ഇന്നലെ പരമ്പരാഗത മുസ്‌ളീം ആചാരപ്രകാരം നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ...

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

ദില്ലി:പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു ജെയ്‌ഷെ- -മുഹമ്മദ് ഭീകരന്‍ മുദസര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ത്രാല്‍ പ്രദേശത്ത് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു ഭീകരരില്‍ ഒരാള്‍...

മല്‍സരിക്കാനില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ തീരുമാനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി;കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക വൈകും

ദില്ലി:മല്‍സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളൊന്നടങ്കം നിലപാടെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക വൈകും. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിംങ്...

മാര്‍ച്ച് 12-ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് ഹാര്‍ദിക് പട്ടേല്‍; തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യത

ഗാന്ധിനഗര്‍:പന്ത്രണ്ടാം തീയതി കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനേതാവ ഹാര്‍ദിക് പട്ടേല്‍. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും ഔപചാരിക പ്രഖ്യാപനമെന്നും ഹാര്‍ദിക് പട്ടേല്‍ ട്വിറ്റര്‍...

തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി;ഏപ്രില്‍ 11ന് ആദ്യഘട്ടം;കേരളത്തില്‍ ഏപ്രില്‍ 23 ന് വോട്ടെടുപ്പ്; ഫലപ്രഖ്യാപനം മെയ് 23 ന്

ന്യൂഡല്‍ഹി:പതിനേഴാം ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിലാണ് നടക്കുന്നത്. ഏപ്രില്‍ 11ന് ആദ്യഘട്ടം,ഏപ്രില്‍ 18ന് രണ്ടാം ഘട്ടം,ഏപ്രില്‍ 23ന് മൂന്നാം ഘട്ടം, ഏപ്രില്‍ 29ന്...

ദില്ലിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് നീതികേട്;ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കെ.സി.വേണുഗോപാല്‍

ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെസിവേണുഗോപാല്‍. സംഘടനാച്ചുമതലയുള്ളതിനാലാണ് മല്‍സരരംഗത്തുനിന്നും മാറി നില്‍ക്കുന്നതെന്ന് വേണുഗോപാല്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ...

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ചു; തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കാനെന്ന് സൂചന

ദില്ലി:കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ചു.രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു.അസ്സം ഗവര്‍ണ്ണര്‍ പ്രൊഫ. ജഗദീഷ് മുഖിയ്ക്ക് മിസോറാമിന്റെ ചുമതല നല്‍കിയിട്ടുണ്ട്. സജീവരാഷ്ട്രീയത്തിലേക്കു...

അയോധ്യ ഭൂമിതര്‍ക്കക്കേസ്:മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി:അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ് എം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ...

ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്;സോണിയാ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും;പട്ടികയില്‍ മൊത്തം 15 പേര്‍

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.സോണിയാ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കും.പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയില്‍ ഇല്ല. 15സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടം പട്ടികയിലുള്ളത്.ഗുജറാത്തില്‍ നാലും യുപിയില്‍ പതിനൊന്നും...