വഴിപാടായി ലഭിച്ച മുടി വില്‍പ്പന:പഴനി ക്ഷേത്രത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് മൂന്ന് കോടി രൂപ
പഴനി:പഴനിയില്‍ ഭക്തര്‍ നേര്‍ച്ചയായി തലമുണ്ഡനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന മുടി വില്‍പ്പനയിലൂടെ പഴനി ദേവസ്വത്തിന് ലഭിക്കുന്നത് കോടികള്‍. കഴിഞ്ഞവര്‍ഷം മാത്രം മുടി വില്‍പ്പനയിലൂടെ മൊത്തം മൂന്നു കോടി രൂപയാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന...
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി;കൈമാറ്റം 6 മണിക്കൂര്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍
വാഗാ അതിര്‍ത്തി:മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.നേരത്തേ കൈമാറിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായതായി ഇപ്പോഴാണ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
...
അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം;നാല് സിആര്‍പിഎഫ് ജവാന്‍മാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു
ശ്രീനഗര്‍:ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ സൈന്യവും,ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ മരിച്ചു.ഒരു സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറും മൂന്നു സിആര്‍പിഎഫ് ജവാന്‍മാരുമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്.ഒരു നാട്ടുകാരനും മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.11 മണിക്കുര്‍...
രാജ്യം അഭിമാനത്തിന്റെ കൊടുമുടിയില്‍;അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി:അഭിമാനത്തോടെ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണിലെത്തി.പാക് കസ്റ്റഡിയിലായിരുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറി.5.20 നാണ് വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു.
...
പാചകവാതക വില കൂട്ടി:സബ്സിഡി സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയും സബ്സിഡിയില്ലാത്തതിന് 42.50 രൂപയും വര്‍ധിച്ചു
ന്യൂഡല്‍ഹി:പാചകവാതക വില കൂട്ടി.തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷം ഇപ്പോള്‍ വില കൂട്ടിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും....
പഞ്ചാബിലെ ഫിറോസ്പൂരില്‍ പാക് ചാരന്‍ പിടിയിലായി
ഫിറോസ്പൂര്‍:പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാക് ചാരന്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ മോറാദാബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ സിം...
പാക് വിമാനങ്ങള്‍ ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ;പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും;പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈനിക മേധാവികള്‍
ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ വ്യോമാക്രമണത്തിലൂടെ ലക്ഷ്യം വെച്ചത് ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളെയായിരുന്നെന്നും ഇന്ത്യന്‍ സേന നീക്കം പരാജയപ്പെടുത്തിയെന്നും സേനാ മേധാവികള്‍ ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാക് ആക്രമണങ്ങള്‍ ഇന്ത്യയില്‍ വലിയ നാശമുണ്ടാക്കിയിട്ടില്ല.പാകിസ്താന്റെ എഫ് 16 വിമാനം...
രാജ്യം ഒറ്റക്കെട്ടായി പാക്കിസ്ഥാനെ ചെറുത്തു തോല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:ഇന്ത്യ ഒറ്റക്കെട്ടായി പാക്കിസ്ഥാനെ ചെറുര്‌രു തോല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്നും
ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ബിജെപി ബൂത്ത് തല പ്രവര്‍ത്തകരെ അഭിംസബോധന ചെയ്യയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
...
അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാന്‍ ഇന്ത്യ;പാക് വിദേശകാര്യ മന്ത്രാലയത്തോട് നേരിട്ട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി:പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ തിരികെയെത്തിക്കാന്‍ നയതന്ത്ര തലത്തില്‍ നീക്കം ശക്തമാക്കി ഇന്ത്യ.പാകിസ്ഥാനിലുള്ള ഇന്ത്യന്‍ സ്ഥാനപതിയെ കൊണ്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നേരിട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.
...
നിയന്ത്രണരേഖയില്‍ സൈനീകപോസ്റ്റുകള്‍ക്കുനേരെ പാക് വെടിവെയ്പ്പ്;തിരിച്ചടിച്ച് ഇന്ത്യ;അഭിനന്ദന്‍ വര്‍ധമാനെ തിരികെയെത്തിക്കണമെന്ന് ബന്ധുക്കള്‍
ദില്ലി:നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍.രാവിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തു.എന്നാല്‍ ഇന്ത്യന്‍ സേനയും ശക്തമായി പ്രതിരോധം തീര്‍ത്തു.സമാധാനശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍...