പാക് ആക്രമണം ചെറുക്കുന്നതിനിടെ ഒരു വിഗ്‌വിമാനം നഷ്ടമായി;ഒരു പൈലറ്റിനെ കാണാനില്ലെന്നും സ്ഥിരീകരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി:അതിര്‍ത്തിയില പാക് ആക്രമണം ചെറുക്കുന്നതിനിടെ ഒരു മിഗ് വിമാനം നഷ്ടമായെന്നും ഒരു പൈലറ്റിനെ കാണാതായെന്നും സ്ഥിരീകരിച്ച് ഇന്ത്യ.എന്നാല്‍ മാധ്യമങ്ങളെ കണ്ട വിദേശകാര്യവക്താവ് രവീഷ് കുമാര്‍ എവിടെ വച്ചാണ് പൈലറ്റിനെ കാണാതായതെന്നോ പൈലറ്റിന്റെ...
പ്രകോപനവുമായി പാക്കിസ്ഥാന്‍:അതിര്‍ത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടി വെച്ചിട്ടു
ശ്രീനഗര്‍:അതിര്‍ത്തി ലംഘിച്ച മൂന്നു പാക് വിമാനങ്ങളില്‍
ഒന്ന് ഇന്ത്യ വെടിവെച്ചിട്ടു.എഫ്16 വിമാനമാണ് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടത്.നൗഷേര സെക്ടറിലെ ലാം വാലിയിലാണ് സംഭവം. രണ്ട് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ ഇവയെ...
രാജ്യം ആരുടെ മുന്നിലും തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി:രാജ്യം ആരുടെ മുന്നിലും തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യ സുരക്ഷിത കരങ്ങളിലാണ്.ഇന്ത്യയെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
...
അതിര്‍ത്തിയിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ:നിരവധി ജെയ്‌ഷെ നേതാക്കളെ വധിച്ചു
ദില്ലി:അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഇന്ത്യ.പാക്കിസ്ഥാനില്‍ കടന്ന് വ്യോമാക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകര്‍ത്തു.ജയ്‌ഷെ മുഹമ്മദ് തലവന്‍...
അതിര്‍ത്തിയില്‍ അതീവ ജാഗ്രത:പ്രധാനമന്ത്രി ഉന്നത തലയോഗം വിളിച്ചു
ന്യൂഡല്‍ഹി:പാക് അധീന കാശ്മീരില്‍ ഇന്നു പുലര്‍ച്ചെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്യാബിനറ്റ് കമ്മിറ്റി അംഗങ്ങളായ മന്ത്രിമാര്‍ അടങ്ങിയ ഉന്നതതല യോഗം പ്രധാനമന്ത്രിയുടെ വസതിയിലാണ് ചേരുന്നത്.
...
അതിര്‍ത്തിയില്‍ തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന: പാക് അധീന കാശ്മീരില്‍ വ്യോമാക്രമണം;ജയ്‌ഷേ ക്യാമ്പുകള്‍ തകര്‍ത്തു
കാശ്മീര്‍:പുല്‍വാമയില്‍ പട്ടാളക്കാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ.അധീന കാശ്മീരിലെ
പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ.ജെയ്ഷേ മുഹമ്മദിന്റെ ക്യാംപുകള്‍ക്ക് നേരെ പുലര്‍ച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്.ബാല്‍കോട്ടിലെ ജെയ്ഷേ ക്യാംപുകള്‍...
ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ചതിന് ആദരം;പൂജാ ശകുന്‍ പാണ്ഡെയ്ക്ക് ഭഗവത്ഗീതയും വാളും നല്‍കി ഹിന്ദുമഹാസഭ
ലക്‌നൗ:മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോരയൊഴുകുന്നത് പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഹിന്ദുമഹാസേന നേതാവ് പൂജാ ശകുന്‍ പാണ്ഡെയ്ക്ക് ആദരം. ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശികാണ് പൂജാ...
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന യുവാവ് ആത്മഹത്യ ചെയ്തു
കൂടല്ലൂര്‍:തമിഴ്നാട്ടിലെ കൂടല്ലൂരില്‍ പ്രണയാഭയര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു.അധ്യാപികയായ രമ്യ(23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്.തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ്...
ചെന്നൈ പാര്‍ക്കിംഗ് എരിയയിലുണ്ടായ തീപിടുത്തത്തില്‍ നൂറ്റമ്പതോളം കാറുകള്‍ കത്തി നശിച്ചു
ചെന്നൈ:ചെന്നൈ നഗരത്തിന് സമീപം പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ നൂറ്റമ്പതോളം കാറുകള്‍ കത്തി നശിച്ചു.ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്.പാര്‍ക്കിങ് ഏരിയയില്‍ മുന്നൂറോളം കാറുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിത്.ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
...
ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍
ശ്രീനഗര്‍:ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് മൈസുമയിലെ വീട്ടില്‍ നിന്നും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ക്കെതിരെയുള്ള നടപടികളുടെ...