Wednesday, November 27, 2024

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ക്ലാസ് മുറിയില്‍വച്ച് അധ്യാപികയെ യുവാവ് കൊലപ്പെടുത്തി

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയില്‍വച്ച് യുവാവ് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയില്‍ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യ (23)യാണ് മരിച്ചത്. ഇവരുടെ പരിചയക്കാരനായ...

കടുത്ത നടപടികളുമായി ഇന്ത്യ: പാക്കിസ്ഥാനുമായുള്ള നദീജല കരാര്‍ നിര്‍ത്തുന്നു ;മൂന്നു നദികളിലെ ജലം യമുനയിലേക്കു...

ന്യൂഡല്‍ഹി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ശത്രുരാജ്യമായിക്കണ്ട് ഇന്ത്യ കടുത്ത നടപടികളിലേക്കു നീങ്ങുകയാണ്. പാക്കിസ്ഥാനുമായുള്ള നദീജലക്കരാര്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.മൂന്നു നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കുവെയ്ക്കാതെ യമുനയിലേക്കു തിരിച്ചുവിടും. ...

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമം:പാക് വനിതയെ സൈന്യം വെടിവെച്ചു

ചണ്ഡിഗണ്ഡ്:അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് വനിതയെ സൈന്യം വെടിവെച്ചു.ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ വച്ചാണ് പാക് വനിതയെ ബിഎസ്എഫ് വെടിവെച്ചത്. അതിര്‍ത്തികടക്കാന്‍ ശ്രമിച്ച യുവതിയോട് തിരികെപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും...

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റേയും ഡിഎംകെയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ മഹാസഖ്യം

ചെന്നൈ:ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റേയും ഡിഎംകെയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ മഹാസഖ്യം.ഡിഎംകെയ്ക്കു പുറമേ ഇടത് പാര്‍ട്ടികളും വിസികെ, എംഡിഎംകെ, ഐയുഎംഎല്‍ എന്നീപാര്‍ട്ടികളും യുപിഎ യുടെ ഭാഗമായി.സീറ്റ് വിഭജനത്തില്‍ ധാരണയായെന്നും 40 മണ്ഡലങ്ങളിലും സഖ്യമായി...

ഭീകരര്‍ക്ക് അന്ത്യശാസനവുമായി സൈന്യം:ഒന്നുകില്‍ കീഴടങ്ങുക,അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക

ശ്രീനഗര്‍:പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിക്ക് സജ്ജമായി ഇന്ത്യന്‍ സേന. കശ്മീര്‍ താഴ്‌വരയിലെ ഭീകരര്‍ കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കി സൈന്യം.ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാന്‍ഡര്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍...

സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകള്‍;തെലങ്കാന ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയ്‌ക്കെതിരെ ബിജെപി. സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതുകൊണ്ട് തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാജാ...

തൂത്തുക്കുടി വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പ്രവര്‍ത്തനാനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി:തമിഴ്‌നാട്ടിലെ തൂത്തുക്കുടി വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ട്രൈബ്യൂണലിന്റെ അധികാരപരിധി മറികടന്നാണ് പ്ലാന്റിന് പ്രവര്‍ത്താനാനുമതി നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. ...

പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

ജമ്മുകാശ്മീര്‍:പുല്‍വാമയില്‍ വീണ്ടും സൈനികര്‍ കൊല്ലപ്പെട്ടു ഇന്ന് പുലര്‍ച്ചെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്ന ആക്രമണത്തിലെ ചാവേറിനെ സഹായിച്ച മൂന്നംഗ സംഘം സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ...

കശ്മീരിലെ സൈന്യത്തെ വിമര്‍ശിച്ചു ഫെയ്‌സ്ബുക് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും വധ ഭീഷണിയും

ഗുവാഹത്തി:കാശ്മീരിലെ പട്ടാളക്കാരെ വിമര്‍ശിച്ചുകൊണ്ടു ഫേസ്ബുക് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണവും കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയും.ഗുവാഹത്തി ഐക്കണ്‍ അക്കാദമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പാപ്രി ബാനര്‍ജിയെ സൈന്യത്തെ...

തമിഴ് നടന്‍ സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു

ചെന്നൈ:തമിഴ് സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു.പിതാവ് ടി.രാജേന്ദറിന്റെ അമ്മ ഉഷയുടെയും സാന്നിധ്യത്തിലായിരുന്നു മതം മാറ്റം.ചെന്നൈ മൗണ്ട് റോഡിലുള്ള മക്കാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ മതപണ്ഡിതനില്‍ നിന്ന് ശഹാദത്ത് കലിമ...