ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം
ദില്ലി:വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം.പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തില്‍ എത്തിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധി എന്നിവരും കേന്ദ്രമന്ത്രിമാരും ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
...
നിലപാട് മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം;ഭാരതരത്‌ന സ്വീകരിക്കും
ദില്ലി:ഭാരത രത്‌ന സ്വീകരിക്കില്ലെന്ന് നിലപാട് മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം.തന്റെ പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി സ്വപ്നതുല്യമായ ഈ പരമോന്നത ബഹുമതി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭൂപന്‍ ഹസാരികയുടെ മകന്‍ തേജ് ഹസാരിക പറഞ്ഞു....
ജമ്മുകാശ്മീര്‍ ഭീകരാക്രമണം:ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി;ഭീകരര്‍ക്കെതിരെ നീങ്ങാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി
ദില്ലി:പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് രാജ്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു.ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സൈന്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും സേനയില്‍ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന...
പുല്‍വാമ ഭീകരാക്രമണം:പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ;ആരോപണം അടിസ്ഥാനരഹിതമെന്ന് പാക്കിസ്ഥാന്‍;എന്‍ ഐ എ അന്വേഷണം ആരംഭിച്ചു
ശ്രീനഗര്‍:ജമ്മുകാശ്മീര്‍ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ.ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തലാക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം.ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ...
പുല്‍വാമ ഭീകരാക്രമണം:ഭീരുത്വം നിറഞ്ഞ,നിന്ദ്യമായ ആക്രമണമെന്ന് പ്രധാനമന്ത്രി;കനത്ത തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്;രാജ്യ സുരക്ഷയില്‍ സര്‍ക്കാര്‍ വിട്ടു വീഴ്ച ചെയ്‌തെന്ന്...
ദില്ലി:പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ,നിന്ദ്യമായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും രാജ്യം മുഴുവന്‍ ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...
ജമ്മുകാശ്മീരില്‍ ഭീകരാക്രമണം:40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ജമ്മുകാശ്മീര്‍:ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.നാല്‍പ്പതിലധികം പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്....
ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി;ശ്രദ്ധ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പ്രചരണത്തിലും മാത്രം
ലക്‌നൗ:ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.ഉത്തര്‍ പ്രദേശില്‍
പാര്‍ട്ടി കെട്ടിപ്പടുക്കാനും തെരഞ്ഞെടുപ്പു പ്രചരണത്തിലുമാണ് ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി.
...
അനില്‍ അംബാനിക്കെതിരായ ഉത്തരവില്‍ തിരിമറി:രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ദില്ലി:അനില്‍ അംബാനിക്കെതിരായ ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയ രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ അര്‍ദ്ധരാത്രിയിലാണ് ചീഫ്...
ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്നു;ടിക്‌ടോകിന് വിലക്കേര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ:പുതു തലമുറയെ കീഴ്‌പ്പെടുത്തിയിരിക്കുന്ന ടിക് ടോകിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍.ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്ന തരത്തിലാണ് ടിക്‌ടോക്കിന്റെ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ നിയമസഭയില്‍ പറഞ്ഞു. അതിനാല്‍ തമിഴ്‌നാട്ടില്‍ ടിക്‌ടോക്കിന് വിലക്കേര്‍പ്പെടുത്തണമെന്നും...
റഫാലില്‍ സര്‍ക്കാരിനെ വെള്ളപൂശി സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍;റിപ്പോര്‍ട്ട് അംഗീകരിക്കില്ല;പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:റഫാല്‍ അഴിമതിയില്‍ മോദി സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ട് സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടില്‍ ഇല്ല.അനില്‍ അംബാനി ഉള്‍പ്പെട്ടതിന്റെ വിശദാംശങ്ങളും...