റഫാല്‍ ഇടപാട്:പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയുടെ വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചില്ല
ദില്ലി:റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ല.ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് സോവറിന്‍ ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യവും അറിയിച്ചില്ല.റഫാല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച...
കനത്ത മഞ്ഞു വീഴ്ച: ജമ്മുകാശ്മീരില്‍ ആറ് പൊലീസുകാരുള്‍പ്പെടെ പത്ത് പേരെ കാണാതായി
ശ്രീനഗര്‍:കനത്ത മഞ്ഞു വീഴ്ചയില്‍ ജമ്മു കാശ്മീരില്‍ ആറ് പൊലീസുകാരുള്‍പ്പെടെ പത്ത് പേരെ കാണാതായതായി.കുല്‍ഗാം ജില്ലയില്‍ ജവഹര്‍ ടണലിന് സമീപത്തെ പൊലീസ് പോസ്റ്റിലേക്ക് മഞ്ഞു കട്ടകള്‍ വീണാണ് അപകടമുണ്ടായത്.ആറ് പൊലീസുകാര്‍,രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍,രണ്ട്...
മോദിയ്ക്ക് കാവല്‍ക്കാരന്റെയും കള്ളന്റെയും മുഖമാണെന്ന് രാഹുല്‍ ഗാന്ധി;മോദി മോഷ്ടിച്ച് അംബാനിയ്ക്ക് നല്‍കിയത് 3000 കോടി രൂപ
ന്യൂഡല്‍ഹി:മോദിയ്ക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖമാണെന്ന് രാഹുല്‍ ഗാന്ധി.റഫാല്‍ ഇടപാടില്‍ മോദി കൊള്ളയടിച്ചതായി തെളിഞ്ഞു കഴിഞ്ഞെന്നും രാഹുല്‍ വിമര്‍ശിച്ചു.താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്.റഫാലില്‍ പ്രധാനമന്ത്രി ഓഫീസ് ഇടപെട്ടെന്നു തെളിയിക്കുന്ന മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാറിന്റെ...
റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു;സമാന്തര ചര്‍ച്ചകള്‍ നടന്നതിന്റെ തെളിവായി മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്
ന്യൂഡല്‍ഹി:റഫാല്‍ ഇടപാടില്‍ പ്രധാമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവായി മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക്...
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകന്‍ അറസ്റ്റില്‍
ചെന്നെ:ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകന്‍ അറസ്റ്റിലായി.ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ് ആര്‍ ബാലകൃഷ്ണനാണ് ഭാര്യ സന്ധ്യ (35) യെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്.ജനുവരി 21 ന് മാലിന്യ...
റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും;പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്താന്‍ കോണ്‍ഗ്രസ്
ദില്ലി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്‌ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് കേസില്‍ ഇന്നലെ വദ്രയെ ആറ് മണിക്കൂര്‍...
ശബരിമല: പുന:പരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി;കേസ് വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി.കേസില്‍ വിധി പറയാന്‍ മാറ്റിവച്ചു.ഇന്ന് കോടതിയില്‍ വാദിക്കാന്‍ അവസരം കിട്ടാത്ത കക്ഷികളോട് ഏഴ് ദിവസത്തിനകം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.രാവിലെ 10...
ശബരിമല യുവതീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍;തുല്യതയാണ് വിധിക്ക് അടിസ്ഥാനം
ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സംസളഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.തുല്യതയാണ് വിധിയ്ക്ക് അടിസ്ഥാനമെന്നും അയ്യപ്പഭക്തര്‍ പ്രത്യേക മതമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. പുന:പരിശോധനയ്ക്ക് ആവശ്യമായ...
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നത് അംഗീകരിച്ചാല്‍ മറ്റൊന്നും പ്രസക്തമല്ലെന്ന് മനു അഭിഷേക് സിങ്‌വി
ന്യൂഡല്‍ഹി:ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ഇത് അംഗീകരിച്ചാല്‍ മറ്റൊന്നും പ്രസക്തമല്ലെന്നും മനു അഭിഷേക് സിങ്വി.ശബരിമല പുന:പരിശോധന ഹര്‍ജിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായപ്പോഴാണ് മനു അഭിഷേക് സിങ്വി തന്റെ വാദം ഉന്നയിച്ചത്.അയ്യപ്പന്റെ ബ്രഹ്മചര്യം...
യുവതീ പ്രവേശന വിധിയിലെ പിഴവെന്ത്?എന്തിനു പുന:പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്;ആരാധനാലയങ്ങള്‍ പൊതു സ്ഥലങ്ങളല്ലെന്ന് എന്‍എസ്എസ്
ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും,ആ വിധി എന്തുകൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച്...