ജീവത്യാഗം ചെയ്ത സൈനികരോട് നീതിപുലർത്തണം എന്ന് മൻമോഹൻസിങ് .
ഇന്ത്യയുടേതായി പുറത്തുവിടുന്ന വാർത്തകളിലും പ്രസ്‌താവനകളിലും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും സത്യസന്ധത പുലർത്തണമെന്ന് മൻമോഹൻസിങ് . നരേന്ദ്രമോഡിയുടെ പ്രസ്താവനകൾ ചൈനയ്ക്കു മറയാകുന്നു എന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിങ് ചൂണ്ടിക്കാട്ടി .ഇപ്പോൾ വേണ്ടത് ശക്തമായ...
ചൈനീസ് കടന്നുകയറ്റം മനസ്സിലാക്കുന്നതിൽ രഹസ്യാന്വേഷണ ഏജൻസികൾ പരാജയപ്പെട്ടു :സോണിയാ ഗാന്ധി .
ന്യു ഡൽഹി : ചൈനീസ് സൈനികരുമായി നടത്തിയ ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ട യഥാർത്ഥ നിയന്ത്രണ രേഖയിൽ നടന്ന സംഭവങ്ങളിൽ എന്തെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമുണ്ടായിട്ടുണ്ടോ എന്ന്...
കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് .
രാജസ്ഥാനിൽ നിന്നുമാണ് കോൺഗ്രസിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് .രണ്ടു തവണ പാർലമെന്റിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചു...
നടന്‍ സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കങ്കണ റണാവത്ത്
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി കങ്കണ സമൂഹമാധ്യത്തില്‍ പങ്കു വച്ച വീഡിയോയില്‍ പറഞ്ഞു. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ...
ചൈനീസ് അതിർത്തികളിൽ കൂടുതൽ സേനാ വിന്യാസം.
അതിർത്തിയിൽ സ്ഥിതി അതീവ ഗൗരവമായി തുടരുന്നു .കോവിഡ് പകർച്ചവ്യാധി ഇരു രാജ്യങ്ങളെ വലയ്ക്കുന്ന വേളയിലും സംഘർഷത്തിന് അയവില്ല . പരുക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില അതീവ...
സുശാന്തിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ .
മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക്കിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ താരമായ സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് 34കാരനായ നടനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്....
രാജ്യസഭാ തിരഞ്ഞെടുപ്പ് ,രാജസ്ഥാനിൽ അട്ടിമറി ശ്രമം എന്ന് കെ സി വേണുഗോപാൽ .
രാജ്യസഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാനിരിക്കെ വോട്ടു ചോർച്ച ഭയന്ന് തങ്ങളുടെ എം പിമാരെ റിസോർട്ടിലേക്കു മാറ്റാനാണ് കോൺഗ്രസ് നീക്കം . അടിയന്തിരയോഗം കോൺഗ്രസ് വിളിച്ചു ചേർത്തു.കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം...
കോവിഡ്: കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി .
ഡൽഹി: പ്രാർത്ഥനാലയങ്ങളും ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാം .ഹോട്ടലുകളിൽ പകുതി ആളുകൾ മാത്രം അനുവദനീയം .ഹോട്ടലുകളിൽ തെർമൽ സ്കാനർ ഉപയോഗിക്കണം .പ്രാർത്ഥനാലയങ്ങളിൽ തിരക്കൊഴിവാക്കാൻ നിർദ്ദേശമുണ്ട്.എത്രപേർ വരെ ആകാം എന്നൊന്നും നിർദ്ദേശത്തിലില്ല. നിർബന്ധമായും...
യു പിയിൽ പട്ടിണി കാരണം ആത്മഹത്യ ,സർക്കാരിനെ വിമർശിച്ച് പ്രിയങ്ക .
ഉത്തർപ്രദേശിൽ ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കുടുംബം പുലർത്താൻ നിവർത്തിയില്ലാത്തതിനാലാണ് ആത്മഹത്യ എന്ന് കത്തെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ഹോട്ടൽ തൊഴിലാളി ഭാനുപ്രകാശ് ഗുപ്തയാണ് ആത്മഹത്യ ചെയ്തത്.ലോക്ക്...
മഹാരാഷ്ട്ര : രാഹുലിന്റെ പ്രസ്താവന ആയുധമാക്കി ഫഡ്‌നാവിസ് .
മഹാരാഷ്ട്രയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നു എന്നല്ലാതെ സർക്കാരിന്റെ ഭരണത്തിൽ പ്രധാന ഭാഗമല്ല കോൺഗ്രസ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരിക്കയാണ് .കൊറോണ വൈറസ് പ്രതിരോധത്തിൽ...