Tuesday, November 26, 2024

അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ബംഗാള്‍:പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു;ബിജെപി ബംഗാളിനെ...

കൊല്‍ക്കത്ത:അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പശ്ചിമ ബംഗാള്‍.കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ഉദ്യോഗസ്ഥര്‍...

അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

പട്‌ന:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെപ്പോലെ നടക്കാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ലെന്നും, അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം ഛത്തീസ്ഗഢിലും, രാജസ്ഥാനിലും മധ്യപ്രദേശിലും...

ഐഎന്‍എക്‌സ് മീഡിയ കേസ്;പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി.കേന്ദ്ര നിയമ മന്ത്രാലയമാണ് സിബിഐക്ക് അനുമതി നല്‍കിയത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസിലെ പ്രതിയാണ്.കേസില്‍ ജാമ്യത്തിലിറങ്ങിയ...

ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

ന്യൂഡല്‍ഹി:ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരടങ്ങിയ സമിതിയുടേതാണ് തീരുമാനം. രണ്ട് വര്‍ഷമാണ്...

ഭീമ കൊരേഗാവ് സംഘര്‍ഷം:ആനന്ദ് തെല്‍ത്തുംബഡേയെ അറസ്റ്റ് ചെയ്തു

പുണെ:ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദളിത് ചിന്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് തെല്‍ത്തുംബഡേയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു.മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്.പുലര്‍ച്ചെ നാല് മണിയോടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ...

കേരള -കര്‍ണ്ണാടക അതിര്‍ത്തിയിലെ നരഭോജിക്കടുവയെ പിടി കൂടി; കടുവയെ കാണിക്കാത്തതിന് നാട്ടുകാര്‍ പ്രതിഷേധിച്ചു

മാനന്തവാടി:കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുപേരെ കടിച്ചു കൊന്ന നരഭോജിക്കടുവയെ പിടികൂടി.കര്‍ണ്ണാടക വനപാലകരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുമുള്‍പ്പെടെ പ്രത്യേക ദൗത്യസംഘം അഞ്ച് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയെ പിടികൂടിയത്.മയക്കു വെടിവെച്ചശേഷം വലയിലാക്കി കൂട്ടിലേക്ക് മാറ്റി കടുവയെ...

ബജറ്റ്:റെയില്‍വെ വികസനത്തിന് 64000 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി:റെയില്‍വേ വികസനത്തിനായി കേന്ദ്ര ബജറ്റില്‍ 64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയെന്നും മന്ത്രി അറിയിച്ചു.റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും...

ആദായ നികുതി പരിധി ഉയര്‍ത്തി;പ്രതിരോധ മേഖലയ്ക്ക് 3 ലക്ഷം കോടി രൂപ;തൊഴിലുറപ്പ് പദ്ധതിയ്ക്ക് 60,000 കോടി രൂപ

ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തി മന്ത്രി പീയൂഷ് ഗോയലിന്റെ പ്രഖ്യാപനം.വാര്‍ഷിക വരുമാനം നേരത്തെ 2.5ലക്ഷം രൂപയായിരുന്നു പരിധി.ഇനി അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല.6.5ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയില്ല.സ്റ്റാന്റേഡ് ഡിഡക്ഷന്‍...

കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കും;അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി;മല്‍സ്യമേഖലയ്ക്കായി പ്രത്യേക മന്ത്രാലയം

ന്യൂഡല്‍ഹി:പ്രതീക്ഷിച്ചതുപോലെ കര്‍ഷകര്‍ക്ക് സഹായകമായ പ്രഖ്യാപനങ്ങള്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഇടക്കാല കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ചു.കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കുമെന്ന് മന്ത്രിപ്രഖ്യാപിച്ചു.യു പി എ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ തിരിച്ചുപിടിച്ചു.കര്‍ഷകരുടെ വരുമാനം ഇരട്ടിയായി....

ബംഗളുരു വിമാനത്താവളത്തിനു സമീപം വ്യോമസേനാ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു

ബംഗളുരു:വ്യോമസേനാ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു.ബംഗളൂരു എച്ച് എ എല്‍ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്.പരിശീലന പറക്കലിനിടെയാണ് മിറാഷ് 2000 വിമാനം തകര്‍ന്നുവീണത്.