ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്
ദില്ലി: കേന്ദ്ര ബജറ്റ് ഇന്ന്.രാവിലെ 11ന് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കും.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റായതിനാല്‍ ജനപ്രിയമാകാനാണ് സാധ്യത.ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുന്നതുകൊണ്ടാണ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍...
ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍
അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍.വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളിലുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും...
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു
മാനന്തവാടി:കേരള കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.കാട്ടുനായ്ക്ക സമുദായത്തിലെ കുള്ളാന്‍ (38) ആണ് മരിച്ചത്.വീട്ടിലേക്ക് നടന്നു പോകുന്ന വഴി ബാവലി മച്ചൂരില്‍ ആനമാളത്തിനു സമീപത്തു വെച്ചാണ് കുള്ളാനെ കടുവ...
കര്‍ണ്ണാടകയില്‍ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവം:മൂന്നു സ്ത്രീകളെ അറസ്റ്റ് ചെയ്തു;പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍
ബംഗളൂരൂ:കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ മൂന്നു സ്ത്രീകള്‍ അറസ്റ്റിലായി. പ്രസാദം വിതരണം ചെയ്ത ലക്ഷ്മി (46), അമരാവതി (28), പാര്‍വതമ്മ...
രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്‍കണം:കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി:രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.അയോധ്യയില്‍ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ രാമജന്മഭൂമി ന്യാസിന്...
മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
ന്യൂഡല്‍ഹി:മുന്‍ കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു.വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.സമതപാര്‍ട്ടി സ്ഥാപക നേതാവും എന്‍ഡിഎ കണ്‍വീനറുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് വ്യവസായ-റെയില്‍വേ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
...
ഡോ.എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
ന്യൂഡല്‍ഹി:ഡോ.എം ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര
സാഹിത്യ അക്കാദമി പുരസ്‌കാരം.'ശ്രീമദ് വാല്‍മീകി രാമായണ' എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം.കെ ജയകുമാര്‍,കെ മുത്തുലക്ഷ്മി,കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി;പട്ടിണി തുടച്ചു മാറ്റുകയെന്നത് ലക്ഷ്യം
റായ്പൂര്‍:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി തയ്യാറാക്കും.മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ഉറപ്പാക്കുമെന്നും പദ്ധതി നടപ്പായാല്‍ രാജ്യത്തെ...
കര്‍ണ്ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി;രാജി വെക്കാന്‍ തയ്യാറാണെന്നു കുമാരസ്വാമി;കോണ്‍ഗ്രസ് എംഎല്‍എമാര്‍ മര്യാദകള്‍ ലംഘിക്കുകയാണെന്നും വിമര്‍ശനം
ബംഗളുരു:കര്‍ണ്ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നു വ്യക്തമാകുകയാണ്.
ഭരണകക്ഷിയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും അവരെ നിലയ്
ക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നും കുമാരസ്വാമി...
എഴുത്തുകാരി ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു
ദില്ലി:വിഖ്യാത എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് പുരസ്‌കാരം നിരസിച്ചതിനു കാരണമായി ഗീത മെഹ്ത...