Tuesday, November 26, 2024

ശബരിമല:പുന:പരിശോധനാ ഹര്‍ജികള്‍ എന്നു പരിഗണിക്കുമെന്നു തീരുമാനിച്ചിട്ടില്ലെന്നു സുപ്രീംകോടതി

ദില്ലി:ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി.ഹര്‍ജികള്‍ കേള്‍ക്കുന്ന ഭരണഘടനാബഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധി കഴിഞ്ഞ് എത്തിയശേഷമേ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്ന് ചീഫ്...

ശബരിമല:ഹര്‍ജികള്‍ അടുത്തമാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും

ദില്ലി:ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ അടുത്തമാസം എട്ടിന് സുപ്രീംകോടതി പരിഗണിക്കും.യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്.പുന:പരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല.ഈ മാസം 22 ന് പരിഗണിക്കാനിരുന്ന കേസ്...

മായാവതിയെ ‘അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വില്‍ക്കുന്ന സ്ത്രീ’യെന്ന് അധിക്ഷേപം:സാധനാസിംഗ് ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി:ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച ബി ജെ പി എം എല്‍ എ സാധനാസിംഗ് ഖേദം പ്രകടിപ്പിച്ചു.പരാമര്‍ശം വിവാദമായതോടെയാണ് സാധന ഖേദപ്രകടനവുമായി രംഗത്തെത്തിയത്.അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വില്‍ക്കുന്ന സ്ത്രീയാണ് മായാവതി...

മുനമ്പം മനുഷ്യക്കടത്ത്:ഇരുന്നൂറോളം പേര്‍ ഓസ്‌ട്രേലിയയ്ക്ക് പോയെന്ന് പിടിയിലായവരുടെ മൊഴി

ന്യൂഡല്‍ഹി:മുനമ്പത്തുനിന്നും ഇരുന്നൂറോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചതായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴി.ഇന്നലെ രാത്രിയോടെ ഡല്‍ഹി പൊലീന്റെ പിടിയിലായ ദീപക്,പ്രഭു എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി...

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ല;ജനങ്ങളുടെ ശബ്ദമാകാനാണ് താല്‍പര്യമെന്ന് നടന്‍ പ്രകാശ് രാജ്

ബംഗളൂരു:രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്.ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര...

51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇവരില്‍ ഭൂരിഭാഗവും ആന്ധ്രാ ഗോവ,തമിഴ്‌നാട് സ്വദേശികളാണ്. യുവതികളുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.പേരും ആധാര്‍ കാര്‍ഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ്...

ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി ;51 യുവതികള്‍ക്ക് സുരക്ഷ നല്‍കിയെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി:ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അതു ചെയ്യണമെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന്...

അഴിമതിക്കേസില്‍ സായ് ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം ആറു പേര്‍ അറസ്റ്റില്‍

ദില്ലി:സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ ദില്ലി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.നാല് ഉദ്യോഗസ്ഥരും രണ്ട് ഇടനിലക്കാരുമാണ് അറസ്റ്റിലായത്.സ്‌പോര്‍ട്‌സ് അതോറിറ്റിയിലെ ഗതാഗത...

രാകേഷ് അസ്താനയടക്കം മൂന്ന് സിബിഐ ഉദ്യോഗസ്ഥരുടെ കാലാവധി വെട്ടിക്കുറച്ചു

ദില്ലി:അലോക് വര്‍മ്മയ്ക്കു പിന്നാലെ രാകേഷ് അസ്താനയും സിബിഐയില്‍ നിന്നും പുറത്തേക്ക്.സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയടക്കം മൂന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു.രാകേഷ് അസ്താനക്കു പുറമേ എംകെ സിന്‍ഹ, ജയന്ത്...

ജീവന് ഭീഷണിയെന്ന് ബിന്ദുവും കനകദുര്‍ഗയും ; മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി:ശബരിമല ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു.മുഴുവന്‍ സമയ സുരക്ഷവേണമെന്നാണ് ഇരുവരും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.ഹര്‍ജി അടിയന്തരമായി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍...