തമിഴ്‌നാട്ടില്‍ ജെല്ലികെട്ടിനിടെ കാളയുടെ കുത്തേറ്റ് നൂറിലധികം പേര്‍ക്ക് പരുക്ക്
മധുര:തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉല്‍സവത്തോടനുബന്ധിച്ചു നടക്കുന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് നൂറിലധികം പേര്‍ക്ക് പരുക്ക്.ഇതില്‍ ഇരുപതുപേരുടെ നില അതീവഗുരുതരമാണ്. മധുരയ്ക്കു സമീപം പാലമേട്,അവണിയാപുരം എന്നിവിടങ്ങളില്‍ നടന്ന ജെല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.അഴിച്ചുവിട്ട കാളക്കൂറ്റനെ കീഴടക്കുന്ന അപകടകരമായ മല്‍സരത്തില്‍...
മേഘാലയയിലെ ഖനി അപകടം:ഒരു മൃതദേഹം കണ്ടെത്തി
ഷില്ലോംഗ്:മേഘാലയയില്‍ ഒരു മാസം മുന്‍പുണ്ടായ ഖനി അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേനയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് 200 അടിയോളം താഴ്ച്ചയില്‍ മൃതദേഹം കണ്ടെത്തിയത്.മൊത്തം 15 പേരാണ് ഖനിയില്‍ കുടുങ്ങിയത്.
...
കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി;4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍;കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍മാരുടെ അടിയന്തിര യോഗം വിളിച്ചു
കര്‍ണാടക:കര്‍ണാടകയില്‍ മന്ത്രിസഭ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ തുടരുമ്പോള്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിക്കുന്നു.ഇന്ന് പുലര്‍ച്ചെയോടെ കോണ്‍ഗ്രസ് എം.എല്‍.എയായ പ്രതാപ് ഗൗഢ പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപി ക്യാമ്പിലെത്തിയതോടെ നിലവില്‍ നാല് കോണ്‍ഗ്രസ് എംഎല്‍മാരുടെ പിന്തുണ...
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍;ശബരിമല പുന:പരിശോധന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ല
ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഈമാസം 22 ന് പരിഗണിക്കില്ല.ഭരണഘടനാ ബഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയായതിനാലാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയാത്തതെന്ന് ചീഫ് ജസ്റ്റിസ്...
കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദവി ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കോമണ്‍വെല്‍ത്ത് ട്രൈബ്യൂണലിലെ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി.സ്ഥാനം ഏറ്റെടുക്കുന്നതിനായി സര്‍ക്കാരിനു നല്‍കിയ സമ്മതം സിക്രി പിന്‍വലിച്ചു.സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന സിക്രി വിവാദത്തെ...
ദൃശ്യം’ മോഡലില്‍ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മക്കളും അറസ്റ്റില്‍
ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയെ 'ദൃശ്യം' മോഡലില്‍ കൊലപ്പെടുത്തിയ ബിജെപി നേതാവും മൂന്നുമക്കളും അറസ്റ്റിലായി.ഇന്‍ഡോറിലെ ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ (65), മക്കളായ അജയ്, വിജയ്, വിനയ് എന്നിവരും സഹായിയായ നിലേഷ് കശ്യപും ആണ്...
സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം നല്‍കുന്ന സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. അനുമതി നല്‍കി.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ ബില്‍ നിയമമായി.ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍...
അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് എ കെ പട്‌നായിക്
ദില്ലി:കേന്ദ്ര സര്‍വീസില്‍ നിന്നും രാജിവച്ച അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് എ കെ പട്‌നായിക്.അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ലെന്നും സിവിസി അന്വേഷണത്തിനു നേതൃത്വം നല്‍കിയ...
അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് അമിത്ഷാ
ദില്ലി:അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭരണഘടനയ്ക്കുള്ളില്‍ നിന്ന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അമിത് ഷാ പ്രഖ്യാപിച്ചത്. അയോധ്യയില്‍ എവിടെയാണോ...
സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും സസ്‌പെന്‍ഷന്‍
മുംബൈ:ടെലിവിഷന്‍ ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനേയും ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.ഓസ്ട്രേലിയന്‍ പര്യടനത്തിനു പോയ താരങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതായി...