അലോക് വര്‍മ്മ രാജിവച്ചു
ന്യൂഡല്‍ഹി:അലോക് വര്‍മ്മ രാജി വച്ചു.രണ്ടാം തവണ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെത്തുടര്‍ന്നാണ് രാജി.ഫയര്‍ ആന്‍ഡ് സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അലോക് വര്‍മ കത്തയച്ചു.പുതിയ ചുമതല...
തനിക്കെതിരെ ഉയര്‍ത്തിയത് ബാലിശമായ ആരോപണങ്ങളെന്ന് അലോക് വര്‍മ്മ
ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ തനിക്കെതിരെ ഉയര്‍ത്തിയത് ബാലിശമായ ആരോപണങ്ങളെന്ന് അലോക് വര്‍മ്മ.സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയശേഷം അലോക് വര്‍മ്മയുടെ ആദ്യ പ്രതികരണമാണിത്.തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കിയാണ് തന്നെ മാറ്റിയത്.ഇത് ദുഖകരമാണ്.സിബിഐയുടെ...
അലോക് വര്‍മ്മ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്ത്;തീരുമാനമെടുത്തത് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി
ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് തിരിച്ചെത്തി രണ്ടാം ദിവസം തന്നെ അലോക് വര്‍മ്മയെ വീണ്ടും മാറ്റി.പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ...
പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം:രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്
ദില്ലി:പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു.പരാമര്‍ശങ്ങളില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിവാദ...
ജസ്റ്റിസ് യു യു ലളിത് പിന്മാറി:അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരി 29 ലേക്ക് മാറ്റി
ന്യൂഡല്‍ഹി:അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു.ജനുവരി 29 ലേക്കാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറുകയാണെന്ന് അറിയിച്ചതോടെയാണ് ബഞ്ച്...
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.റഫാല്‍ ഇടപാട് നടന്ന സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍.യുദ്ധ വിമാന ഇടപാടിന്റെ പ്രധാനപ്പെട്ട രേഖകള്‍ മനോഹര്‍...
സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു
ന്യൂഡല്‍ഹി:അലോക് വര്‍മ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു.അര്‍ധരാത്രിയില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. തിരികെ സ്ഥാനത്തെത്തിയെങ്കിലും...
സാമ്പത്തിക സംവരണ ബില്‍ ലോക് സഭ പാസ്സാക്കി;കോണ്‍ഗ്രസും സിപിഎമ്മും അനുകൂലിച്ചു
ന്യൂഡല്‍ഹി:മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള
ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി.നിലവിലുള്ള സംവരണ അനുപാതം 60 ആയി ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ...
അയോധ്യാ കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്:ഈ മാസം 10 ന് അപ്പീലുകള്‍ പരിഗണിക്കും
ന്യൂഡല്‍ഹി:അയോധ്യാ കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ,എന്‍ വി രമണ,യു യു ലളിത്,ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഈ...
കേന്ദ്രസര്‍ക്കാരിന് തിരിച്ചടി:സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി.സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്നു സുപ്രീംകോടതി ഉത്തരവ്.ഇതോടെ അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്തേക്ക് എത്തുകയാണ്.എന്നാല്‍ സിബിഐ ഡയറക്ടറായാലും അലോക്...