മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി:മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം.എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക.പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.ഇത് സംബന്ധിച്ച ഭരണഘടാ ഭേദഗതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഭേദഗതി...
മേഘാലയയില്‍ വീണ്ടും ഖനി അപകടം;രണ്ടുപേര്‍ മരിച്ചു
ഷില്ലോംഗ്:മേഘാലയയില്‍ വീണ്ടും ഖനി അപകടം.മോക്നോറില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.എലാദ് ബറേ,മോനോജ് ബസുമത്രി എന്നിവരാണ് മരിച്ചത്.കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ വലിയ പാറക്കല്ല് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്.
എലാദ് ബറേയെ...
സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് ഇന്ന് അര്‍ദ്ധരാത്രിയില്‍ തുടക്കമാകും.രണ്ട് ദിവസമാണ് പണിമുടക്ക്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 10 ഓളം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കുന്ന പണിമുടക്കില്‍ അധ്യാപകരും,മോട്ടോര്‍...
തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ വാഹനാപകടം:10 അയ്യപ്പഭക്തര്‍ മരിച്ചു;5 പേര്‍ക്കു പരുക്ക്
തിരുച്ചി:തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിച്ചു.തെലുങ്കാന സ്വദേശികളാണ് മരിച്ചത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം.അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാന്‍ തിരുമയത്ത് വച്ച് എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
...
സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കൂട്ട അറസ്റ്റ്;ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുമെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനസര്‍ക്കാനിതിരെ വലമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കൂട്ടത്തോടെ കേസെടുത്തതെന്നും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇതിനെതിരെ ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
...
പാര്‍ലമെന്റില്‍ കളവ് പറഞ്ഞ നിര്‍മലാ സീതാരാമന്‍ രാജി വയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:ഹിന്ദുസ്ഥാന്‍ ഏയറോനോട്ടിക്‌സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ നല്‍കിയെന്ന് പാര്‍ലമെന്റില്‍ കളവ് പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു രൂപയുടെ...
വിജയ്മല്യയെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈ:പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസില്‍ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മുംബൈ പ്രത്യേക കോടതിയാണ് വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്സ്മെന്റ്...
‘കൗരവര്‍ ടെസ്റ്റ്ട്യൂബ് ശിശുക്കള്‍,രാവണന് 24 തരം വിമാനങ്ങളും ലങ്കയില്‍ എയര്‍പോര്‍ട്ടുകളും’;അവകാശവാദവുമായി ആന്ധ്രാ സര്‍വകലാശാല വിസി
ജലന്ദര്‍:കൗരവര്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്നുമുള്ള അവകാശവാദവുമായി ആന്ധ്രാ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ജി നാഗേശ്വര്‍ റാവു.ഒരു അമ്മയില്‍ നിന്ന് നൂറ് കൗരവ...
ഹര്‍ത്താലുകാരെ വിരട്ടിയോടിച്ച് ആനവണ്ടിയെ രക്ഷിച്ചു; കളിയിക്കാവിള എസ് ഐക്ക് കെഎസ് ആര്‍ടിസി വക പ്രശസ്തി പത്രവും സമ്മാനവും
തിരുവനന്തപുരം:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് നടത്തിയ ഹര്‍ത്താലിനിടെ അക്രമികളെ വിരട്ടിയോടിച്ച കളിയിക്കാവിള എസ് ഐ എംവി മോഹന അയ്യര്‍ക്ക് കെഎസ്ആര്‍ടിസി പ്രശസ്തി പത്രവും...
ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിലെ പ്രതിഷേധം;എംപി മാരെ സോണിയ ഗാന്ധി ശകാരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ശബരിമലയിലെ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംപിമാരെ സോണിയാ ഗാന്ധി ശകാരിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കേരളത്തിലെ കാര്യങ്ങള്‍ കൃത്യമായി അറിയാമെന്നും...