Tuesday, November 26, 2024

അയോധ്യകേസ് വാദം കേള്‍ക്കുന്നത് ജനുവരി 10ലേക്ക മാറ്റി

ന്യൂഡല്‍ഹി:അയോധ്യകേസ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത് ജനുവരി 10ലേക്ക് മാറ്റി.ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസാണിത്.ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. അടിയന്തര പ്രാധാന്യമില്ലെന്ന്...

ബിജെപിയെ വെട്ടിലാക്കി വി മുരളീധരന്‍; ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ല

ന്യൂഡല്‍ഹി:ശബരിമലയിലെ യുവതീപ്രവേശത്തില്‍ ബിജെപിയടക്കം സംഘ്പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍.സിഎന്‍എന്‍ ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് രാജ്യസഭ എംപിയായ വി മുരളീധരന്‍...

ബീഹാറില്‍ കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

പട്ന:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു.അമ്പത്തഞ്ചുകാരനായ കാബുള്‍ മിയാനെയാണ് ബിഹാറിലെ അരാരിയ ഗ്രാമത്തില്‍ 500 ഓളം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.ഇയാളെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഡിസംബര്‍...

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ അന്തരിച്ചു

മുംബൈ:ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ (87) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ...

രാഷ്ട്രീയത്തിലേക്ക്:ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

ചെന്നെ:സാമൂഹിക വിഷയങ്ങളില്‍ എപ്പോഴും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്കും ചുവടുറപ്പിക്കുന്നു.2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രകാശ്...

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ (81) അന്തരിച്ചു. മാസങ്ങളായി കാനഡയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.അഫ്‌നാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച കാദര്‍ഖാന്‍ 1973 ല്‍ രാജേഷ് ഖന്നയുടെ 'ദാഗ്'...

സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 120 രൂപ 50 പൈസ കുറച്ചു

ന്യൂഡല്‍ഹി:പാചകവാതകത്തിന്റെ വില കുറച്ചു കേന്ദ്രസര്‍ക്കാര്‍.സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 120 രൂപ 50 പൈസയാണ് കുറച്ചത്.സബ്‌സിഡി സിലിണ്ടറിന് 5.91 രൂപയും കുറച്ചു.ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത്.തുടര്‍ച്ചയായി ആറ് തവണ...

സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

ഭുവനേശ്വവര്‍:ഒഡീഷയില്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു.കട്ടക്ക് സ്വദേശിയായ രോഹന്‍ മിശ്രയാണ് മരിച്ചത്.ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ചില്‍ വച്ചായിരുന്നു അപകടം. ...

പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു.രാവിലെ 10.30 ഓടെയാണ് കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍...

ഉത്തര്‍പ്രദേശില്‍ പൊലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട അതിക്രമത്തിനിടെ ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു.കോണ്‍സ്റ്റബിളായ സുരേഷ് വല്‍സാണ് മരിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുപരിപാടിക്ക് ശേഷം ഗാസിപുരില്‍ നടന്ന സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് സുരേഷ് വല്‍സ്...