മേഘാലയയിലെ ഖനിയില്‍ വ്യോമ-നാവിക സേനകള്‍ രക്ഷാദൗത്യം തുടങ്ങി
ലക്‌നൗ:മേഖാലയയില്‍ ഖനിയില്‍ തൊഴലാളികള്‍ കുടുങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ രക്ഷാദൗത്യത്തിനായി വ്യോമ നാവികസേനയുടെ സംഘമെത്തി.ഗുവാഹത്തിയില്‍ നിന്ന് പുറപ്പെട്ട വ്യോമസേന അംഗങ്ങള്‍ ജയ്ന്തിയ പര്‍വത മേഖലയിലുള്ള ഖനിയില്‍ പുലര്‍ച്ചേയാണെത്തിയത്.നാവിക സേനയുടെ റിമോര്‍ട്ടിലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചാണ്...
ബുലന്ദ്ഷഹര്‍ കലാപം:സുബോധ് കുമാറിനെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ക്രൂരമായി മര്‍ദിച്ചുവെന്ന് പോലീസ് റിപ്പോര്‍ട്ട്
ലക്‌നൗ:ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ സുബോധ്കുമാറിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രതിയുടെ കുറ്റസമ്മതം.ഇന്ന് അറസ്റ്റിലായ ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാട്ടിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
...
മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാദൗത്യം പുരോഗമിക്കുന്നു;വെള്ളം വറ്റിക്കാന്‍ പമ്പുകളുമായി കിര്‍ലോസ്‌കര്‍ കമ്പനിയുടെ സംഘമെത്തി
ഷില്ലോങ്:മേഘാലയയിലെ ഖനിക്കുള്ളില്‍ പതിനാറു ദിവസമായി കുടുങ്ങിക്കിടക്കുന്ന 17 തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍.ഖനിയിലെ വെള്ളം വറ്റിക്കാനായി ശേഷിയേറിയ പമ്പുകളുമായി കിര്‍ലോസ്‌കര്‍ കമ്പനിയുടെ സംഘമെത്തി.വ്യോമസേന,കോള്‍ ഇന്ത്യ സംഘങ്ങള്‍ ഇന്നെത്തും.കിര്‍ലോസ്‌കര്‍ കമ്പനി ഉന്നതരുമായി താന്‍...
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി
ഡല്‍ഹി: മുത്തലാഖ് ശിക്ഷാര്‍ഹമാക്കിയുള്ള ബില്‍ ലോക്‌സഭയില്‍ പാസായി.കോണ്‍ഗ്രസ്,അണ്ണാ ഡിഎംകെ,ഡിഎംകെ പാര്‍ട്ടികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.238 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ 12 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.സിപിഎമ്മും ആര്‍എസ്പിയുടെ...
പത്ത് ഐഎസ് ഭികരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ദില്ലി:വടക്കേ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്ത് ഐഎസ് ഭീകരരെ എന്‍ഐഎ. അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രദേശിലുമായി ഡല്‍ഹിയിലുമായി 17 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.ഇന്ത്യയിലെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ ഇവര്‍...
അയോധ്യകേസില്‍ സമ്മര്‍ദ്ദവുമായി സംഘ് പരിപാര്‍ സംഘടനകള്‍;ശബരിമല കേസുപോലെ ബാബറി മസ്ജിദ് തര്‍ക്കവും തീര്‍പ്പാക്കണമെന്ന് രവി ശങ്കര്‍ പ്രസാദ്
ദില്ലി:ജനുവരി നാലിന് പരിഗണിക്കാനിരിക്കെ അയോധ്യക്കേസില്‍ സമ്മര്‍ദ്ദം ശക്തമാക്കി ബിജെപിയുള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകള്‍.ശബരിമല സ്ത്രീ പ്രവേശന കേസില്‍ വേഗത്തില്‍ വിധി പ്രഖ്യാപിച്ചതുപോലെ ബാബറി മസ്ജിദ് ഭൂമി തര്‍ക്കവും സുപ്രീം കോടതി കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര...
ശബരിമല കര്‍മ്മസമിതിയുടെ ദേശീയ ഘടകത്തില്‍ മാതാ അമൃതാനന്ദമയിയും ടിപി സെന്‍കുമാറും
തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ്മസമിതി.ഇതിനായി കര്‍മ്മസമിതിയുടെ ദേശീയ ഘടകം രൂപീകരിച്ചു.അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍.ടിപി സെന്‍കുമാര്‍,സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ എസ് രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഉപാധ്യക്ഷന്‍മാര്‍.
...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്‍ഹാസന്‍
ചെന്നൈ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മല്‍സരിക്കുമെന്ന് പാര്‍ട്ടി സ്ഥാപകന്‍ കമല്‍ഹാസന്‍.തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടുമെന്നും ചെന്നൈയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
...
നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍
ന്യൂഡല്‍ഹി:നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,എം.കെ. രാഘവന്‍ എന്നിവര്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍:സുരക്ഷാസേന ആറ് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ആറ് തീവ്രവാദികളെ സൈന്യം വധിച്ചു.ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തുമ്പോഴാണ് തീവ്രവാദികള്‍
വെടിയുതിര്‍ത്തത്.തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയും ഒടുവില്‍...