സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്:22 പ്രതികളെയും വെറുതെവിട്ടു
മുംബൈ:സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 20 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെവിട്ടു.കേസില്‍ കൊലപാതകവും ഗൂഢാലോചനയും സ്ഥാപിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.210 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി...
മൊബൈലുകളും കംപ്യൂട്ടറുകളും ഇനി കേന്ദ്ര നിരീക്ഷണത്തില്‍;ചുമതല പത്ത് ഏജന്‍സികള്‍ക്ക്;പ്രതിഷേധവുമായി പ്രതിപക്ഷം
ദില്ലി:പൗരന്റെ മൗലീകാവകാശത്തിനും സ്വകാര്യതക്കും മേലെ
കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം.രാജ്യത്തെ ഓരോ പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാവും.ഇതിനായി പത്ത് ഏജന്‍സികളെ നിയോഗിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
...
ഇന്നു മുതല്‍ അഞ്ചു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും
ദില്ലി:രാജ്യത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ അഞ്ചു ദിവസം തടസപ്പെടും.ക്രിസ്മസിന്റെ തലേദിവസമായ 24 ന് പ്രവര്‍ത്തിക്കും.നാളെയും ഞായറാഴ്ചയായ മറ്റന്നാളും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.25ന് ക്രിസ്മസ് അവധിയുും 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍...
ഹനുമാന്‍ മുസ്ലിമാണെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ്
ഡല്‍ഹി:ഹനുമാന്‍ ദളിതനാണെന്നു പറഞ്ഞ യോഗി ആദിത്യനാഥിനു പിന്നാലെ ഹനുമാനെ മുസ്‌ളീമാക്കി മറ്റൊരു ബിജെപി നേതാവ്.ബിജെപിയുടെ യുപി നിയമസഭാ കൗണ്‍സില്‍ അംഗമായ ബുക്കാല്‍ നവാബാണ് പരിഹാസ്യമായ പ്രസ്താവന നടത്തിയിരിക്കുന്നത്.ഹനുമാന്‍ ഒരു മുസ്ലിം ആണെന്നാണ് വിശ്വാസമെന്നും...
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തും
ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു.രണ്ടുതവണയാണ് അദ്ദേഹം എത്തുന്നത്.ജനുവരി 6-ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി അന്ന് പത്തനംതിട്ടയിലെ റാലിയില്‍ പങ്കെടുക്കും. ജനുവരി 27 ന് തൃശൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കും.
ഡിസംബര്‍ അവസാനം...
കര്‍ണ്ണാടകയില്‍ ക്ഷേത്രത്തിലുണ്ടായ ഭക്ഷ്യ വിഷബാധ:പ്രസാദത്തില്‍ വിഷം കലര്‍ത്തിയെന്ന് പൂജാരിയുടെ കുറ്റസമ്മതം
ബംഗളൂരു:കര്‍ണ്ണാടകയില്‍ ചാമരാജ് നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ 15 പേര്‍ മരിക്കാനിടയായ ഭക്ഷ്യവിഷബാധയ്ക്കു കാരണം പ്രസാദത്തിലുണ്ടായിരുന്ന വിഷമെന്ന് പോലീസ്.താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യ പോലീസിനോട് സമ്മതിച്ചു.
ക്ഷേത്ര ട്രസ്റ്റ് തലവന്‍ ഇമ്മാഡി...
ജയലളിതയുടെ ചികില്‍സാച്ചെലവുകള്‍ പുറത്ത്;75 ദിവസം ചെലവായത് 6.86 കോടി രൂപ
ചെന്നൈ:അന്തരിച്ച മുന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാച്ചെലവുകളുടെ വിവരങ്ങള്‍ പുറത്ത്.ആശുപത്രിയില്‍ കിടന്ന 75 ദിവസം മൊത്തം ചെലവായത് 6.86 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന അറുമുഖസ്വാമി കമ്മിഷന്‍ മുമ്പാകെ...
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കമല്‍ നാഥ്;കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി
ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളില്‍ എഴുതിത്തള്ളിയത്. കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. കൂടാതെ തൊഴിലവസരങ്ങളുടെ 70...
ഭൂപേഷ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി;സത്യപ്രതിജ്ഞ നാളെ
റായ്പൂര്‍:ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ തെരഞ്ഞെടുത്തു. പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗല്‍. സത്യപ്രതിജ്ഞ നാളെ നടക്കും. ഹൈക്കമാന്റ് താല്‍പര്യ പ്രകാരം താമ്രധ്വജ് സാഹുവിനെ മുഖ്യമന്ത്രിയാക്കാനുള്ള...
പികെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു
ദില്ലി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തില്‍ എംഎല്‍എ പി കെ ശശിക്കെതിരായ സംസ്ഥാനകമ്മിറ്റിയുടെ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. ശശിയെ പാര്‍ട്ടിയുടെ പ്രാഥമീകാംഗത്വത്തില്‍നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് ശരി വെച്ചത്. നടപടി പുന:പരിശോധിക്കണമെന്ന...