Saturday, November 23, 2024

തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾക്കെതിരെ പ്രതിഷേധവുമായി ഭാരതീയ മസ്‌ദൂർ സംഘ് .

ആർ‌എസ്‌എസുമായി ബന്ധപ്പെട്ട ഒരു ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂർ സംഘം ബുധനാഴ്ച രാജ്യവ്യാപകമായി നിരവധി സംസ്ഥാനങ്ങളുടെ തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കും ലോക്ക് ഡൗൺ കാലയളവിൽ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയ്ക്കും...

അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വീണ്ടും പ്രിയങ്ക .

അന്യ സംസ്ഥാനത്തുള്ള തൊഴിലാളികളെ യു പി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനായി പാർട്ടി ഓടിച്ചു തുടങ്ങിയ ആയിരം ബസുകൾ ഇന്ന് രാവിലെ ലഖ്‌നൗവിൽ കൈമാറണമെന്ന് ഉത്തർപ്രദേശ് സർക്കാർ...

രാജ്യത്ത് ലോക്ക് ഡൗൺ ഈ മാസം 31 വരെ നീട്ടി .

ലോക്ക് ഡൗൺ നീട്ടിയെങ്കിലും പലകാര്യങ്ങളിലും നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതുജനങ്ങൾക്ക് ആശ്വസിക്കാം .ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പുറത്തിറക്കി .നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്ന വിലക്കുകൾ പൂർണ്ണമായും മാറ്റി.പൊതു...

കോവിഡ് പ്രതിരോധത്തിന് തമിഴ്‌നാടിന് സഹായവുമായി മോഹന്‍ലാല്‍

ലോകമെമ്പാടും ഭീതി പരത്തിയ കോവിഡ് എന്ന മഹാരോഗം ഇന്ത്യയിലും ശക്തി പ്രാപിച്ചു വരികയാണ്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാടിന് സഹായവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്....

ഔറംഗബാദ് : ചരക്കു തീവണ്ടി ഇടിച്ച് പതിനാലുപേർ കൊല്ലപ്പെട്ടു .

ഔറംഗബാദ് ജില്ലയിൽ വെള്ളിയാഴ്ച ചരക്ക് ട്രെയിൻ ഇടിച്ച് പതിനാല് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ജൽനയിൽ നിന്ന് ഭൂസാവലിലേക്ക് നടക്കുകയായിരുന്ന തൊഴിലാളികൾ മധ്യപ്രദേശിലേക്ക്...

ബോളിവുഡിന്റെ നിത്യഹരിത നായകന്‍ ഋഷി കപൂര്‍ അന്തരിച്ചു

ബോളിവുഡ് നഷ്ടങ്ങളുടെ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സൂപ്പര്‍ താരവും, സംവിധായകനും, നിര്‍മ്മാതാവുമായ ഋഷി കപൂര്‍ വിടവാങ്ങിയിരിക്കുന്നു. നടന്‍ ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറിന്റെ വിയോഗവും ബോളിവുഡിനെ...

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മയായി. അന്‍പത്തി മൂന്ന് വയസ്സായിരുന്നു. വന്‍കുടലിലെ അണുബാധയയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നത്. മൂംബൈ കോകിലാബെന്‍ ധീരുഭായ്...

കൊറോണയെ നേരിടാൻ ദേശീയതലത്തിൽ പദ്ധതി രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കോൺഗ്രസ്.

ന്യു ദൽഹി: ദുരന്തനിവാരണ നിയമപ്രകാരം കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശീയ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ലോക്...

മാന്യതയും അന്തസ്സും എന്താണെന്ന് സോണിയാ ഗാന്ധിയിൽ നിന്ന് ഗോസ്വാമി പഠിക്കണം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നടത്തിയ വംശീയ പരമാര്‍ശത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള...

തിരുവനന്തപുരത്തെ എന്ത്കൊണ്ട് ഹോട്ട്സ്പോട്ടായി ലിസ്റ്റുചെയ്തു ?-ശശി തരൂർ

ന്യൂഡൽഹി: "ഇത്രയും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളപ്പോൾ തിരുവനന്തപുരം # കോവിഡ് 19 ഹോട്ട്‌സ്പോട്ടായി ലിസ്റ്റുചെയ്യുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് അറിയാൻ അൽപ്പം ജിജ്ഞാസയുണ്ട് ? ഒരുപക്ഷേ ആരോഗ്യമന്ത്രാലയത്തിനു ...